ഡോസ് പാലോസ്

Coordinates: 36°59′N 120°38′W / 36.983°N 120.633°W / 36.983; -120.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോസ് പാലോസ്
City of Dos Palos
Location of Dos Palos in Merced County, California.
Location of Dos Palos in Merced County, California.
ഡോസ് പാലോസ് is located in the United States
ഡോസ് പാലോസ്
ഡോസ് പാലോസ്
Location in the United States
Coordinates: 36°59′N 120°38′W / 36.983°N 120.633°W / 36.983; -120.633
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMerced
IncorporatedMay 24, 1935[1]
വിസ്തീർണ്ണം
 • ആകെ1.35 ച മൈ (3.49 ച.കി.മീ.)
 • ഭൂമി1.35 ച മൈ (3.49 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം118 അടി (36 മീ)
ജനസംഖ്യ
 • ആകെ4,950
 • കണക്ക് 
(2016)[5]
5,243
 • ജനസാന്ദ്രത3,886.58/ച മൈ (1,500.40/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93620
Area code209
FIPS code06-19612
GNIS feature IDs277604, 2410348

ഡോസ് പാലോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ മെർസ്ഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഈ നഗരം മുമ്പ്, 'കോളനി സെൻറർ' എന്നറിയപ്പെട്ടിരുന്നു. മെർസ്ഡ് നഗരത്തിന് തെക്ക്-തെക്കുപടിഞ്ഞാറായി 23 മൈൽ (37 കിലോമീറ്റർ) അകലെയായി സ്ഥിതി ചെയ്യുന്ന ഡോസ് പാലോസ് നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 4,581 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 4,950 ആയി വർദ്ധിച്ചിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഡോസ് പാലോസ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°59′N 120°38′W / 36.983°N 120.633°W / 36.983; -120.633 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ ആകെ ഭൂതല വിസ്തീർണ്ണം 1.35 ചതുരശ്ര മൈൽ (3.5 ചതുരശ്ര കിലോമീറ്റർ) ആണ്. മുഴുവൻ പ്രദേശങ്ങളും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. U.S. Geological Survey Geographic Names Information System: ഡോസ് പാലോസ്
  4. "Dos Palos (city) QuickFacts". United States Census Bureau. Archived from the original on 2015-04-16. Retrieved April 14, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡോസ്_പാലോസ്&oldid=3633453" എന്ന താളിൽനിന്ന് ശേഖരിച്ചത്