ഡബ്ലിൻ, കാലിഫോർണിയ

Coordinates: 37°42′08″N 121°56′09″W / 37.70222°N 121.93583°W / 37.70222; -121.93583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dublin, California
City of Dublin
Official seal of Dublin, California
Seal
Location of Dublin in Alameda County, California.
Location of Dublin in Alameda County, California.
Dublin, California is located in the United States
Dublin, California
Dublin, California
Location in the United States
Coordinates: 37°42′08″N 121°56′09″W / 37.70222°N 121.93583°W / 37.70222; -121.93583
CountryUnited States
StateCalifornia
CountyAlameda
IncorporatedFebruary 1, 1982[1]
ഭരണസമ്പ്രദായം
 • MayorDavid Haubert[2]
 • State SenateSteve Glazer (D)[3]
 • State AssemblyCatharine Baker (R)[4]
 • U. S. CongressEric Swalwell (D)[5]
വിസ്തീർണ്ണം
 • ആകെ15.23 ച മൈ (39.45 ച.കി.മീ.)
 • ഭൂമി15.23 ച മൈ (39.45 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.03%
ഉയരം367 അടി (112 മീ)
ജനസംഖ്യ
 (2010)
 • ആകെ46,036
 • കണക്ക് 
(2016)[8]
59,583
 • ജനസാന്ദ്രത3,911.44/ച മൈ (1,510.22/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94568
ഏരിയ കോഡ്925
FIPS code06-20018
GNIS feature IDs1655980, 2410362
വെബ്സൈറ്റ്www.ci.dublin.ca.us

ഡബ്ലിൻ (മുമ്പ് അമഡോർ, ഡൗഘെർട്ടീസ് സിറ്റി സ്റ്റേഷൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അൽമേഡ കൌണ്ടിയുടെ കിഴക്കൻ ഉൾക്കടൽ (സാൻ ഫ്രാൻസിസ്കോ), ട്രൈ-വാലി മേഖലയിലെ നഗരപ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.

അന്തർസംസ്ഥാന പാത 580 ന്റെ വടക്കു ഭാഗത്തിനു സമാന്തരമായി അന്തർദേശീയപാത 680 കുറുകെ കടന്നു പോകുന്ന ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, സാൻ ഫ്രാൻസിസ്കോ നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) കിഴക്കായും, ഓൿലാന്റ് നഗരമദ്ധ്യത്തിൽനിന്ന് 23 മൈൽ (37 കിലോമീറ്റർ) കിഴക്കായും സാൻ ജോസ് പട്ടണമദ്ധ്യത്തിൽനിന്ന് 31 മൈൽ (50 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതിചെയ്യുന്നത്. അയർലണ്ട് നഗരമായ ഡബ്ലിന്റെ പേരിനെ ആധാരമാക്കിയാണ് നഗരത്തിനു നാമകരണം നടത്തിയിട്ടുള്ളത്. സാന്താ ക്ലാരിറ്റയ്ക്കു പിന്നിൽ, കാലിഫോർണിയ സംസ്ഥാനത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ നഗരമാണ് ഡബ്ലിൻ.[9]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  2. "Mayor/City Council". Dublin, CA. Archived from the original on 2019-01-07. Retrieved December 2, 2014.
  3. "Senators". State of California. Retrieved March 18, 2013.
  4. "Members Assembly". State of California. Retrieved March 18, 2013.
  5. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 14, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "Dublin". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Mills, David (May 2, 2013). "Dublin Is The Second Fastest Growing City In California". Dublin Patch. Retrieved March 27, 2015.
"https://ml.wikipedia.org/w/index.php?title=ഡബ്ലിൻ,_കാലിഫോർണിയ&oldid=3797448" എന്ന താളിൽനിന്ന് ശേഖരിച്ചത്