Jump to content

ഫേൺഡെയ്ൽ

Coordinates: 40°34.6′N 124°15.8′W / 40.5767°N 124.2633°W / 40.5767; -124.2633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫേൺഡെയ്ൽ, കാലിഫോർണിയ
Main Street in Ferndale
Main Street in Ferndale
Location of Ferndale in Humboldt County, California.
Location of Ferndale in Humboldt County, California.
ഫേൺഡെയ്ൽ, കാലിഫോർണിയ is located in the United States
ഫേൺഡെയ്ൽ, കാലിഫോർണിയ
ഫേൺഡെയ്ൽ, കാലിഫോർണിയ
Location in the United States
Coordinates: 40°34.6′N 124°15.8′W / 40.5767°N 124.2633°W / 40.5767; -124.2633
CountryUnited States
StateCalifornia
CountyHumboldt
IncorporatedAugust 28, 1893[1]
ഭരണസമ്പ്രദായം
 • MayorDon Hindley[2]
 • City managerJay Parrish[3]
വിസ്തീർണ്ണം
 • ആകെ1.03 ച മൈ (2.66 ച.കി.മീ.)
 • ഭൂമി1.03 ച മൈ (2.66 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം56 അടി (17 മീ)
ജനസംഖ്യ
 (2010)
 • ആകെ1,371
 • കണക്ക് 
(2016)
1,372
 • ജനസാന്ദ്രത1,335.93/ച മൈ (515.99/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95536
Area code707
FIPS code06-23910
GNIS feature IDs277513, 2410497
വെബ്സൈറ്റ്ci.ferndale.ca.us
Reference no.883

ഫേൺഡെയ്ൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഹംബോൾട്ട് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ അമേരിക്കൻ സെൻസസിലെ ജനസംഖ്യാ കണക്കായ 1,382 ൽ നിന്ന് ജനസംഖ്യ 2010 ലെ സെൻസസിൽ 1,371 പേരായി കുറഞ്ഞിരുന്നു. ഡസൻ കണക്കിന് സംരക്ഷണമുള്ള വിക്ടോറിയൻ ശൈലിയിലുള്ള വാണിഭശാലകളും ഭവനങ്ങളും നഗരത്തിൽ നിലനിൽക്കുന്നു. കാലിഫോർണിയയിലെ ലോസ്റ്റ് കോസ്റ്റിലേയ്ക്കും നഗരത്തിലേയ്ക്കുമുള്ള വടക്കൻ കവാടമാണ് ഫേൺഡെയ്ൽ നഗരം. ഇത് ഈൽ നദീമുഖത്തിനു സമീപത്തെ വിശാലമായ സമതലത്തിന്റെ അറ്റത്തായും അതുപോലെതന്നെ തീരദേശ റെഡ്‍വുഡ് വനങ്ങളുടെ സംരക്ഷണമേഘയ്ക്ക് സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 7, 2013.
  2. "City Council for the City of Ferndale, California". Archived from the original on 2015-09-14. Retrieved May 18, 2015.
  3. "City Manager for the City of Ferndale, California". Archived from the original on 2013-10-13. Retrieved April 7, 2013.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Ferndale". Geographic Names Information System. United States Geological Survey.
  6. "City of Ferndale, California". Retrieved April 7, 2013.
"https://ml.wikipedia.org/w/index.php?title=ഫേൺഡെയ്ൽ&oldid=3655513" എന്ന താളിൽനിന്ന് ശേഖരിച്ചത്