Jump to content

വെസ്റ്റ് സാക്രമെൻറോ

Coordinates: 38°34′50″N 121°31′49″W / 38.58056°N 121.53028°W / 38.58056; -121.53028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ് സാക്രമെൻറോ
The Ziggurat Building on the Sacramento River in West Sacramento.
The Ziggurat Building on the Sacramento River in West Sacramento.
Nickname(s): 
West Sac
Location in Yolo County and the state of California
Location in Yolo County and the state of California
വെസ്റ്റ് സാക്രമെൻറോ is located in the United States
വെസ്റ്റ് സാക്രമെൻറോ
വെസ്റ്റ് സാക്രമെൻറോ
Location in the United States
Coordinates: 38°34′50″N 121°31′49″W / 38.58056°N 121.53028°W / 38.58056; -121.53028
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyYolo
IncorporatedJanuary 1, 1987[1]
ഭരണസമ്പ്രദായം
 • MayorChristopher Cabaldon[2]
 • Mayor pro temQuirina Orozco[2]
 • City managerMartin Tuttle[3]
 • State leg.Sen. Richard Pan (D)
Asm. Kevin McCarty (D)
 • U.S. CongressDoris Matsui (D)[4]
വിസ്തീർണ്ണം
 • ആകെ22.85 ച മൈ (59.17 ച.കി.മീ.)
 • ഭൂമി21.50 ച മൈ (55.67 ച.കി.മീ.)
 • ജലം1.35 ച മൈ (3.50 ച.കി.മീ.)  6.22%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • ആകെ48,744
 • കണക്ക് 
(2018)[8]
53,727
 • ജനസാന്ദ്രത2,464.69/ച മൈ (951.63/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95691, 95605
ഏരിയ കോഡ്916 and 279
FIPS code06-84816
GNIS feature IDs1660149, 2412228
വെബ്സൈറ്റ്www.cityofwestsacramento.org

വെസ്റ്റ് സാക്രമെൻറോ (വെസ്റ്റ് സാക് എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ യോലോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സക്രാമെന്റോ നഗരവുമായി തുടർച്ചയായി ബന്ധപ്പെട്ടാണു സ്ഥിതിചെയ്യുന്നതെങ്കിലും ഈ രണ്ടു നഗരങ്ങളേയും തമ്മിൽ സാക്രമെന്റോ നദി വേർതിരിക്കുന്നു. ഈ നദി സാക്രമെന്റോ, യോലോ കൌണ്ടികളേയും തമ്മിൽ വേർതിരിക്കുന്നു. ഇത് അതിവേഗം വികസനത്തിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്. 2000 ലെ സെൻസസ് പ്രകാരം 31,615 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 48,744 ആയി വർദ്ധിച്ചിരുന്നു. ഗോൾഡ് റഷ് യുഗം മുതൽ ഈ മേഖലയിലെ ഒരു പരമ്പരാഗത വ്യവസായ കേന്ദ്രമായ വെസ്റ്റ് സക്രാമെന്റോ, വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥയുടെ ആസ്ഥാനവും മേഖലയിലെ ഏറ്റവും മികച്ച നാല് തൊഴിൽ കേന്ദ്രങ്ങളിലൊന്നുമാണ്.

‘യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് മേയേർസ്’ വെസ്റ്റ് സാക്രമെന്റോ നഗരത്തെ 2014 ൽ 100,000-ൽപ്പരം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽനിന്ന് അമേരിക്കയിലെ ഏറ്റവും നന്നായി ജീവിക്കാൻ പറ്റിയ നഗരമായി നാമനിർദ്ദേശം ചെയ്തിരുന്നു.[9] 2014-ൽ 100,000-ൽപ്പരം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ വെസ്റ്റ് സക്രാമെന്റോ എന്ന പേരിൽ അറിയപ്പെട്ടു. ഏകദേശം 1,796,857 ജനസംഖ്യയുള്ള (2000) സാക്രമെന്റോ-ആർഡൻ ആർക്കേഡ്-റോസ്‌വില്ലെ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് സാക്രമെന്റോ (ജൂലൈ 1, 2016 ലെ കണക്കനുസരിച്ച് ജനസംഖ്യ 2,296,418 ആയിരുന്നു).[10] കൃഷി, ഗതാഗതം എന്നിവ ഈ മേഖലയിലെ പ്രധാന വ്യവസായങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 "City Council". City of West Sacramento. Archived from the original on January 13, 2013. Retrieved February 1, 2015.
  3. "City Manager's Office". City of West Sacramento. Archived from the original on 2018-01-11. Retrieved February 1, 2015.
  4. "California's 6-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "West Sacramento". Geographic Names Information System. United States Geological Survey. Retrieved February 1, 2015.
  7. "West Sacramento (city) QuickFacts". United States Census Bureau. Archived from the original on February 23, 2015. Retrieved February 22, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "New Orleans & West Sacramento Named "Most Livable" Cities in America" (PDF) (Press release). Dallas, TX: The United States Conference of Mayors. June 21, 2014. Archived from the original (PDF) on 2016-10-08. Retrieved 2020-05-10.
  10. "Table 1a. Population in Metropolitan and Micropolitan Statistical Areas in Alphabetical Order and Numerical and Percent Change for the United States and Puerto Rico: 1990 and 2000" (PDF), Census 2000, U.S. Census Bureau, December 30, 2003
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്_സാക്രമെൻറോ&oldid=3896197" എന്ന താളിൽനിന്ന് ശേഖരിച്ചത്