കോർട്ടെ മഡേറ
ദൃശ്യരൂപം
കോർട്ടെ മഡേറ നഗരം | |
|---|---|
Corte Madera Town Center | |
Location of Corte Madera in Marin County, California. | |
| Coordinates: 37°55′32″N 122°31′39″W / 37.92556°N 122.52750°W[1] | |
| Country | |
| State | |
| County | Marin |
| Incorporated | June 10, 1916[2] |
| സർക്കാർ | |
| • Mayor | Diane Furst[3] |
| • State Senator | Mike McGuire (D)[4] |
| • Assemblymember | Marc Levine (D)[4] |
| • U. S. Rep. | Jared Huffman (D)[5] |
| • Supervisor | Dennis Rodoni (District 4) |
| വിസ്തീർണ്ണം | |
• ആകെ | 4.40 ച മൈ (11.41 ച.കി.മീ.) |
| • ഭൂമി | 3.16 ച മൈ (8.19 ച.കി.മീ.) |
| • ജലം | 1.24 ച മൈ (3.22 ച.കി.മീ.) 28.19% |
| ഉയരം | 39 അടി (12 മീ) |
| ജനസംഖ്യ | |
• ആകെ | 9,253 |
| 9,858 | |
| • ജനസാന്ദ്രത | 3,116.66/ച മൈ (1,203.18/ച.കി.മീ.) |
| സമയമേഖല | UTC-8 (PST) |
| • Summer (DST) | UTC-7 (PDT) |
| ZIP codes | 94925, 94976 |
| Area codes | 415/628 |
| FIPS code | 06-16462 |
| GNIS feature IDs | 277492, 2413247 |
| വെബ്സൈറ്റ് | www |
കോർട്ടെ മഡേറ (മുൻപ് ആഡംസ്)[9] അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കോർട്ടെ മഡേറ നഗരം, സാൻ റഫയേൽ[10] നഗരത്തിന് തെക്കായി ഏകദേശം 3.25 മൈൽ (5.2 കിലോമീറ്റർ) ദൂരത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 39 അടി (12 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 9,253 ആയിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 4.4 ചതുരശ്ര മൈൽ (11 ചതുരശ്ര കിലോമീറ്റർ) ആയി കണക്കാക്കിയിരിക്കുന്നു. ഇതിൽ 3.2 ചതുരശ്രമൈൽ (8.3 ചതുരശ്ര കിലോമീറ്റർ2) പ്രദേശം കരഭൂമിയും ബാക്കി 1.2 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോീമീറ്റർ) പ്രദേശം (28.19% ) ജലം ഉൾപ്പെട്ടതുമാണ്. മാരിൻ കൌണ്ടിയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് കോർട്ടെ മഡേറ.
അവലംബം
[തിരുത്തുക]- 1 2 "Corte Madera". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Town Council". Town of Corte Madera. Archived from the original on 2016-04-15. Retrieved April 27, 2017.
- 1 2 "Statewide Database". UC Regents. Retrieved December 29, 2014.
- ↑ "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Corte Madera (town) QuickFacts". United States Census Bureau. Archived from the original on 2015-04-13. Retrieved April 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 619-620. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 619-620. ISBN 1-884995-14-4.