ബ്രാഡ്‍ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രാഡ്ബറി, കാലിഫോർണിയ
Official seal of ബ്രാഡ്ബറി, കാലിഫോർണിയ
Seal
Motto(s): 
Preserving Rural Tranquility
Location of Bradbury in Los Angeles County, California
Location of Bradbury in Los Angeles County, California
ബ്രാഡ്ബറി, കാലിഫോർണിയ is located in the United States
ബ്രാഡ്ബറി, കാലിഫോർണിയ
ബ്രാഡ്ബറി, കാലിഫോർണിയ
Location in the United States
Coordinates: 34°8′58″N 117°58′28″W / 34.14944°N 117.97444°W / 34.14944; -117.97444Coordinates: 34°8′58″N 117°58′28″W / 34.14944°N 117.97444°W / 34.14944; -117.97444
Country United States of America
State California
County Los Angeles
IncorporatedJuly 26, 1957[1]
Government
 • MayorRichard T. Hale, Jr.[2]
വിസ്തീർണ്ണം
 • ആകെ1.958 ച മൈ (5.073 കി.മീ.2)
 • ഭൂമി1.957 ച മൈ (5.070 കി.മീ.2)
 • ജലം0.001 ച മൈ (0.003 കി.മീ.2)  0.06%
ഉയരം676 അടി (206 മീ)
ജനസംഖ്യ
 (2010)
 • ആകെ1,048
 • ജനസാന്ദ്രത540/ച മൈ (210/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
91008[5]
Area code(s)626
FIPS code06-07946
GNIS feature ID1660369
വെബ്സൈറ്റ്www.cityofbradbury.org

ബ്രാഡ്ബറി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് ദേശീയ വനത്തിനടുത്തുള്ള സാൻ ഗബ്രിയൽ പർവതനിരകളുടെ താഴ്വാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബ്രാഡ്ബറി നഗരത്തിനു പടിഞ്ഞാറ് മൺറോവിയ നഗരവും തെക്കു കിഴക്കും ഭാഗങ്ങളിൽ ഡ്വാർട്ടെ നഗരവും അതിർത്തികളായി വരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 855 ആയിരുന്ന ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,048 ആയി വർദ്ധിച്ചിരുന്നു.

ചരിത്രം[തിരുത്തുക]

1881-ൽ റാഞ്ചോ അസൂസ ഡി ഡ്വാർട്ടെ എന്ന തൻറെ അധീനതയിലുള്ള സ്ഥലത്ത്, ലെവിസ് ലിയോനാർഡ് ബ്രാഡ്ബറിയാണ് ബ്രാഡ്ബറി നഗരം സ്ഥാപിച്ചത്.

1912 ൽ ബ്രാഡ്ബറിയുടെ മകളായ മിനർവ ഇസാക്ക് പോൾകിനെ വിവാഹം കഴിക്കുകയും ഷാറ്റ്യൂ ബ്രാഡ്ബറി എന്ന പേരിൽ ഒരു വലിയ ജന്മിഭവനം പണികഴിപ്പിക്കുയും ചെയ്തു. മൺറോവിയ നഗരത്തിൻറെ വർഷങ്ങൾ നീണ്ട കൂട്ടിച്ചേർക്കൽ ശ്രമങ്ങൾക്കുശേഷം 1957 ൽ ബ്രാഡ്ബറി നഗരം സംയോജിപ്പിക്കപ്പെട്ടു.[6]

ഭൂമിശാസ്ത്രം[തിരുത്തുക]

ബ്രാഡ്ബറി നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°8′58″N 117°58′28″W / 34.14944°N 117.97444°W / 34.14944; -117.97444 (34.149306, -117.974319) ആണ്.[7]

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.0 ചതുരശ്ര മൈൽ (5.2 കിമീ2 ആണ്), അതിലെ 99 ശതമാനവും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council". City of Bradbury. മൂലതാളിൽ നിന്നും 2020-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 7, 2015.
  3. "2010 Census Gazetteer Files – Places – California". United States Census Bureau. ശേഖരിച്ചത് March 26, 2015.
  4. "Bradbury". Geographic Names Information System. United States Geological Survey. ശേഖരിച്ചത് May 7, 2015.
  5. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-17.
  6. David W. Kean, Wide Places in the California Roads: The encyclopedia of California's small towns and the roads that lead to them (Volume 1 of 4: Southern California Counties), p. 28
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=ബ്രാഡ്‍ബറി&oldid=3639475" എന്ന താളിൽനിന്ന് ശേഖരിച്ചത്