റാഞ്ചോ കൊർഡോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rancho Cordova, California
Hagan Community Park
Hagan Community Park
Official seal of Rancho Cordova, California
Seal
Motto(s): 
"City Life Reinvented"
Location in Sacramento County
Location in Sacramento County
Rancho Cordova, California is located in the United States
Rancho Cordova, California
Rancho Cordova, California
Location in the contiguous United States
Coordinates: 38°35′21″N 121°18′10″W / 38.58917°N 121.30278°W / 38.58917; -121.30278Coordinates: 38°35′21″N 121°18′10″W / 38.58917°N 121.30278°W / 38.58917; -121.30278
Country United States
State California
County Sacramento
IncorporatedJuly 1, 2003[1]
Government
 • MayorLinda Budge
 • Vice mayorRobert J. McGarvey
 • City managerCyrus Abhar[2]
വിസ്തീർണ്ണം
 • ആകെ35.22 ച മൈ (91.22 കി.മീ.2)
 • ഭൂമി34.85 ച മൈ (90.27 കി.മീ.2)
 • ജലം0.37 ച മൈ (0.95 കി.മീ.2)  1.08%
ഉയരം89 അടി (27 മീ)
ജനസംഖ്യ
 (2010)
 • ആകെ64,776
 • കണക്ക് 
(2018)[5]
74,585
 • ജനസാന്ദ്രത2,075.11/ച മൈ (801.22/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95670, 95741, 95742
Area code(s)916
FIPS code06-59444
GNIS feature ID1659466
വെബ്സൈറ്റ്www.cityofranchocordova.org

റാഞ്ചോ കൊർഡോവ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിൽ സാക്രമെന്റോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം സംയോജിപ്പിക്കപ്പെട്ടത് 2003-ൽ ആയിരുന്നു. ഇത് സാക്രാമെന്റോ മെട്രോപ്പൊളിറ്റൻ ഏരിയയുടെ ഭാഗമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 64,776 ആയിരുന്നു. സാക്രമെന്റോയിലെ ഏറ്റവും വലിയ തൊഴിൽ ഉപകേന്ദ്രമായ റാഞ്ചോ കൊർഡോവ നഗരം 50,000 ത്തിൽ കൂടുതൽ സ്ഥിരമായി ജോലിസ്ഥലത്തേയ്ക്കു യാത്ര ചെയ്യുന്നവരെ ആകർഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. 2.0 2.1 "City Manager's Office". City of Rancho Cordova. ശേഖരിച്ചത് January 22, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. "USGS—Rancho Cordova, California". ശേഖരിച്ചത് 2007-05-24.
  5. "Population and Housing Unit Estimates". ശേഖരിച്ചത് July 18, 2019.

}}

"https://ml.wikipedia.org/w/index.php?title=റാഞ്ചോ_കൊർഡോവ&oldid=3275724" എന്ന താളിൽനിന്ന് ശേഖരിച്ചത്