വുഡ്‍ലെയ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വുഡ്‍ലെയ്ക്ക്, കാലിഫോർണിയ
City
Location in Tulare County and the state of California
Location in Tulare County and the state of California
വുഡ്‍ലെയ്ക്ക്, കാലിഫോർണിയ is located in the US
വുഡ്‍ലെയ്ക്ക്, കാലിഫോർണിയ
വുഡ്‍ലെയ്ക്ക്, കാലിഫോർണിയ
Location in the United States
Coordinates: 36°24′59″N 119°5′58″W / 36.41639°N 119.09944°W / 36.41639; -119.09944Coordinates: 36°24′59″N 119°5′58″W / 36.41639°N 119.09944°W / 36.41639; -119.09944
Country United States
State California
CountyTulare
IncorporatedSeptember 23, 1941[1]
Area[2]
 • Total2.85 ച മൈ (7.37 കി.മീ.2)
 • ഭൂമി2.31 ച മൈ (5.98 കി.മീ.2)
 • ജലം0.54 ച മൈ (1.39 കി.മീ.2)  18.69%
ഉയരം440 അടി (134 മീ)
Population (2010)
 • Total7279
 • കണക്ക് (2016)[3]7,623
 • സാന്ദ്രത3,301.43/ച മൈ (1,274.54/കി.മീ.2)
സമയ മേഖലPacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP code93286
ഏരിയ കോഡ്559
FIPS code06-86300
GNIS feature ID0251787

വുഡ്‍ലെയ്ക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ടുലെയർ കൗണ്ടിയിൽ സാൻ ജോവാക്വിൻ താഴ്വരയിലുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 6,651 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,279 ആയി ഉയർന്നിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വുഡ്‍ലെയ്ക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°24′59″N 119°5′58″W / 36.41639°N 119.09944°W / 36.41639; -119.09944 (36.416435, -119.099544) ആണ്.[4] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ചുള്ള ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.8 ചതുരശ്ര മൈൽ (7.3 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.2 ചതുരശ്ര മൈൽ (5.7 ചതുരശ്ര കിലോീമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.5 ചതുരശ്രമൈൽ (1.3 ചതുരശ്ര കിലോീമറ്റർ) പ്രദേശം (18.69% ) ജലം ഉൾപ്പെട്ട പ്രദേശവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=വുഡ്‍ലെയ്ക്ക്&oldid=2662186" എന്ന താളിൽനിന്ന് ശേഖരിച്ചത്