ടെമെക്കുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Temecula, California
City of Temecula
Temecula City Hall
Temecula City Hall
പതാക Temecula, California
Flag
Motto(s): 
Old Traditions New Opportunities
Location of Riverside County within the State of California
Location of Riverside County within the State of California
Temecula, California is located in the United States
Temecula, California
Temecula, California
Location in the United States
Coordinates: 33°30′12″N 117°7′25″W / 33.50333°N 117.12361°W / 33.50333; -117.12361Coordinates: 33°30′12″N 117°7′25″W / 33.50333°N 117.12361°W / 33.50333; -117.12361
CountryUnited States
StateCalifornia
CountyRiverside
FoundedApril 22, 1859
IncorporatedDecember 1, 1989[1]
Government
 • City council[3]Mayor Maryann Edwards
Jeff Comerchero
Matt Rahn
Michael Naggar
James "Stew" Stewart
 • City managerAaron Adams[2]
വിസ്തീർണ്ണം
 • ആകെ37.28 ച മൈ (96.55 കി.മീ.2)
 • ഭൂമി37.27 ച മൈ (96.52 കി.മീ.2)
 • ജലം0.01 ച മൈ (0.03 കി.മീ.2)  0.05%
ഉയരം1,017 അടി (310 മീ)
ജനസംഖ്യ
 (2017)[6]
 • ആകെ1,10,012
 • കണക്ക് 
(2019)[7]
1,13,054
 • റാങ്ക്5th in Riverside County
63rd in California
 • ജനസാന്ദ്രത3,033.70/ച മൈ (1,171.32/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92589–92593
Area code951
FIPS code06-78120
GNIS feature IDs1652799, 2412044
വെബ്സൈറ്റ്temeculaca.gov

ടെമെക്കുള അമേരിക്കൻ ഐക്യനാടുകളിൽ, കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ റിവർ‌സൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 100,097 ആയിരുന്നു. 2013 ലെ ഒരു കണക്കുകൂട്ടലിൽ ജനസംഖ്യ 106,780 ആയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. 1989 ഡിസംബർ 1ന് ഇത് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.

ടെമെക്കുളയുടെ വടക്കുഭാഗത്ത് മുറിയെറ്റ  നഗരവും തെക്കു ഭാഗത്തു് പെച്ചാങ്ക ഇന്ത്യൻ റിസർവേഷൻ, സാൻ ഡിയേഗോ കൗണ്ടി എന്നിവയും സ്ഥിതിചെയ്യുന്നു. ഇൻലാൻഡ് എമ്പയറിന്റെ തെക്കുപടിഞ്ഞാറൻ മുഖ്യാധാരം  രൂപംകൊള്ളുന്ന ടെമുക്കുല നഗരം, സാൻ ഡിയേഗോ നഗരകേന്ദ്രത്തിന് ഏകദേശം 58 മൈൽ (93 കിലോമീറ്റർ) വടക്കു ദിക്കിലായും ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിന് 85 മൈൽ (137 കിലോമീറ്റർ) തെക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.

ടെമെക്കുള താഴ്‍വര, വൈൻ കൌണ്ടി, പഴയ ടെമെക്കുള നഗരം, ടെമെക്കുള വാലി പോളോ ക്ലബ്ബ്, ടെമെക്കുള വാലി ബലൂൺ & വൈൻ ഫെസ്റ്റിവൽ, ടെമെക്കുള വാലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്സസ് എന്നിവയും ടൂറിസ്റ്റുകൾക്കുള്ള റിസോർട്ട് സൌകര്യങ്ങളും നഗരത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് സാഹായകമായ ഘടകങ്ങളാണ്.

ചരിത്രം[തിരുത്തുക]

1800 നു മുമ്പ്

സ്പാനിഷ് മിഷണറിമാരുമായി ബന്ധം സ്ഥാപിക്കുന്നതിനു നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ടെമെക്കുള തദ്ദേശീയ അമേരിന്ത്യൻ വർഗ്ഗം ഇവിടെ അധിവസിച്ചിരുന്നു. സ്പാനിഷ് സുവിശേഷ സംഘമായ ‘മിഷൻ സാൻ ലൂയിസ് റേ ഡി ഫ്രാൻസിയ’ യുടെ സ്ഥാപനത്തിനു ശേഷം ഈ ജനങ്ങൾ ലൂയിസെനോസ് എന്നു പൊതുവായി അറിയപ്പെടുന്നു. ലൂയിസെനോ ജനങ്ങളിലെ പെച്ചാങ്ക ബാന്റ് വിശ്വസിക്കുന്നത്, അവരുടെ പൂർവ്വികന്മാർ 10,000 വർഷങ്ങൾക്കുമുമ്പുതന്നെ ടെമെക്കുള പ്രദേശത്തു ജീവിച്ചിരുന്നുവെന്നാണ്. പെച്ചാങ്ക പുരാണം പറയുന്നതനുസരിച്ച് ഭൂമിയിലെ ജീവൻ ഉദയം ചെയ്തത് ടെമെക്കുള താഴ്‍വരയിലാണെന്നാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014. CS1 maint: discouraged parameter (link)
  2. "City Manager's office". City of Temecula. ശേഖരിച്ചത് December 29, 2014. CS1 maint: discouraged parameter (link)
  3. "Temecula's Mayor & City Council". City of Temecula. ശേഖരിച്ചത് March 15, 2015. CS1 maint: discouraged parameter (link)
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017. CS1 maint: discouraged parameter (link)
  5. "Temecula". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 21, 2014. CS1 maint: discouraged parameter (link)
  6. "Temecula (city) QuickFacts". United States Census Bureau. ശേഖരിച്ചത് March 15, 2015. CS1 maint: discouraged parameter (link)
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടെമെക്കുള&oldid=3264949" എന്ന താളിൽനിന്ന് ശേഖരിച്ചത്