ലേൿവുഡ്
Jump to navigation
Jump to search
ലേക്ൿവുഡ്, കാലിഫോർണിയ | ||
---|---|---|
City of Lakewood | ||
![]() Lakewood City Hall | ||
| ||
Motto(s): Good Ideas Last for Generations | ||
![]() Location of Lakewood in Los Angeles County, California. | ||
Coordinates: 33°50′51″N 118°7′12″W / 33.84750°N 118.12000°WCoordinates: 33°50′51″N 118°7′12″W / 33.84750°N 118.12000°W | ||
Country | ![]() | |
State | ![]() | |
County | ![]() | |
Incorporated | April 16, 1954[1] | |
Government | ||
• Mayor | Diane DuBois[2] | |
വിസ്തീർണ്ണം | ||
• ആകെ | 9.47 ച മൈ (24.53 കി.മീ.2) | |
• ഭൂമി | 9.42 ച മൈ (24.39 കി.മീ.2) | |
• ജലം | 0.05 ച മൈ (0.13 കി.മീ.2) 0.54% | |
ഉയരം | 46 അടി (14 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 80,048 | |
• കണക്ക് (2016)[5] | 81,138 | |
• ജനസാന്ദ്രത | 8,614.29/ച മൈ (3,326.08/കി.മീ.2) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 90711–90716, 90805[6] | |
Area code | 562[7] | |
FIPS code | 06-39892[8] | |
GNIS feature IDs | 1660883,[4] 2411613 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചലസ് കൌണ്ടിയിലുള്ള ഒരു നഗരമാണ് ലേൿവുഡ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 80,048 ആയിരുന്നു. നഗരത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ലോംഗ് ബീച്ച്, വടക്കു ഭാഗത്ത് ബെൽഫ്ലവർ, വടക്കുകിഴക്ക് സെറിറ്റോസ്, കിഴക്ക് സൈപ്രസ്, തെക്കുകിഴക്ക് ഹവായി ഗാർഡൻസ്, എന്നിവയാണ് അതിർത്തികൾ. പട്ടണത്തിലെ പ്രധാന തെരുവീധികളിൽ ലേക്ൿവുഡ് (SR 19), ബെൽഫ്ലവർ, ഡെൽ ആമൊ നടപ്പാതകൾ, കർസൺ, സൌത്ത് സ്ട്രീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സാൻ ഗബ്രിയേൽ റിവർ ഫ്രീവേ (I-605) പാത നഗരത്തിന്റെ കിഴക്കൻ മേഖലകളിലൂടെ കടന്നുപോകുന്നു.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Lakewood City Council". City of Lakewood, California. ശേഖരിച്ചത് June 24, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ 4.0 4.1 "Lakewood". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 12, 2014.
- ↑ "Population and Housing Unit Estimates". ശേഖരിച്ചത് July 17, 2019.
- ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". ശേഖരിച്ചത് 2007-01-18.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.