ലാ പാൽമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാ പാൽമ, കാലിഫോർണിയ
La Palma Civic Center
La Palma Civic Center
Official seal of ലാ പാൽമ, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ലാ പാൽമ, കാലിഫോർണിയ
Motto(s): 
"Where Tradition and Vision Come Together"[1]
Location of La Palma in Orange County, California.
Location of La Palma in Orange County, California.
ലാ പാൽമ, കാലിഫോർണിയ is located in the United States
ലാ പാൽമ, കാലിഫോർണിയ
ലാ പാൽമ, കാലിഫോർണിയ
Location in the United States
Coordinates: 33°50′58″N 118°2′38″W / 33.84944°N 118.04389°W / 33.84944; -118.04389Coordinates: 33°50′58″N 118°2′38″W / 33.84944°N 118.04389°W / 33.84944; -118.04389
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedOctober 26, 1955[2]
Government
 • City Council[4]Mayor Michele Steggell
Steve Hwangbo
Gerald Goedhart
Marshall Goodman
Peter Kim
 • City ManagerLaurie A. Murray[3]
വിസ്തീർണ്ണം
 • ആകെ1.81 ച മൈ (4.68 കി.മീ.2)
 • ഭൂമി1.78 ച മൈ (4.62 കി.മീ.2)
 • ജലം0.02 ച മൈ (0.06 കി.മീ.2)  1.32%
ഉയരം
46 അടി (14 മീ)
ജനസംഖ്യ
 (2010)
 • ആകെ15,568
 • കണക്ക് 
(2017)[6]
15,722
 • ജനസാന്ദ്രത8,846.89/ച മൈ (3,414.96/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
90623
Area code(s)562/714/657
FIPS code06-40256
GNIS feature ID1652737
വെബ്സൈറ്റ്cityoflapalma.org

ലാ പാൽമ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 15,408 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ[7] 15,568 ആയി വർദ്ധിച്ചിരുന്നു.[8] 2013-ൽ സിഎൻഎൻ മണി മാഗസിൻ നടത്തിയ ഒരു സർവ്വേയിൽ, അമേരിക്കൻ ഐക്യനാടുകളിലെ ചെറിയ നഗരങ്ങളുടെയിടയിൽ (50,000 അല്ലെങ്കിൽ അതിൽ താഴെയുള്ളവ) ജീവിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളിൽ ലാ പാൽമ 31 ആം സ്ഥാനം നേടിയിരുന്നു.[9] 2007 ൽ ഇത് അമേരിക്കയിൽ ജീവിക്കാൻ പറ്റിയ മികച്ച നഗരങ്ങളിൽ 16 ആം സ്ഥാനത്തായിരുന്നു.[10] ചെറുതും സൗഹാർദ്ദപരവുമായ അയൽപക്കം, ഉന്നത നിലവാരമുള്ള സ്കൂളുകൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും കുറഞ്ഞ പോലീസ് പ്രതികരണ സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ്.

ചരിത്രം[തിരുത്തുക]

1955 ഒക്ടോബർ 26-ന് ലാ പാൽമ രൂപീകൃതമായി. യഥാർത്ഥത്തിൽ മേഖലയിലെ മൂന്നു ക്ഷീര നഗരങ്ങളിലൊന്നായ ഡയറിലാന്റായാണ് ഇതു സ്ഥാപിക്കപ്പെട്ടിരുന്നത് (സെറിറ്റോസിലെ ഡയറി വാലി, സൈപ്രസ് നഗരത്തിലെ ഡയറി സിറ്റി എന്നിവയാണ് മറ്റുള്ളവ), 1965-ൽ ക്ഷീര വ്യവസായം കിഴക്കോട്ടു നീങ്ങിയപ്പോൾ ആ പ്രദേശത്തിന്റെ സ്പാനിഷ് പാരമ്പര്യം പ്രധാന തെരുവീഥിയായ ലാ പാമാ അവന്യൂ എന്നിവയെ സ്മരിച്ച് ഈ സമൂഹം ലാ പൽമാ പേരുമാറ്റപ്പെട്ടു.[11]

ഭൂമിശാസ്ത്രം[തിരുത്തുക]

ലാ പാൽമ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°50′58″N 118°2′38″W / 33.84944°N 118.04389°W / 33.84944; -118.04389 (33.849327, -118.043951) ആണ്.[12] വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സെറിറ്റോസ്, തെക്കും പടിഞ്ഞാറും സൈപ്രസ്, കിഴക്ക് ബ്യൂണ പാർക്ക് എന്നിവയുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ നഗരത്തിന്റെ ആകെ വിസത്രീർണ്ണം 1.83 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും 0.02 ചതുരശ്ര മൈൽ (0.052 ചതുരശ്ര കിലോമീറ്റർ) അതായത് 1.32 ശതമാനം ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്. പ്രാദേശിക വലിപ്പമനുസരിച്ച് ഇത് ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]


 1. "City of La Palma, California Website". City of La Palma, California Website. ശേഖരിച്ചത് September 14, 2012.
 2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
 3. "Administration". La Palma, CA. ശേഖരിച്ചത് June 9, 2016.
 4. "City Council". La Palma, CA. ശേഖരിച്ചത് November 9, 2014.
 5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 19, 2017.
 6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. "2010 Census Interactive Population Search: CA - La Palma city". U.S. Census Bureau. ശേഖരിച്ചത് July 12, 2014.
 8. "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും December 14, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 23, 2014.
 9. http://money.cnn.com/magazines/moneymag/best-places/2013/snapshots/PL0640256.html?iid=BPL_fl_list
 10. http://money.cnn.com/magazines/moneymag/bplive/2007/snapshots/PL0640256.html
 11. "Profile for La Palma, California, CA". Moma. ശേഖരിച്ചത് September 12, 2012.
 12. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. ശേഖരിച്ചത് April 23, 2011.
"https://ml.wikipedia.org/w/index.php?title=ലാ_പാൽമ&oldid=3263909" എന്ന താളിൽനിന്ന് ശേഖരിച്ചത്