റോസ്, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Town of Ross
ഔദ്യോഗിക ലോഗോ Town of Ross
Location within Marin County
Location within Marin County
Country United States
State California
CountyMarin
IncorporatedAugust 21, 1908[1]
Government
 • MayorP. Beach Kuhl
 • Mayor Pro TemElizabeth Brekhus
 • Town ManagerJoseph J. Chinn
 • State Leg.Sen. Mark Leno (D)
Asm. Marc Levine (D)
 • U. S. CongressJared Huffman (D)[2]
വിസ്തീർണ്ണം
 • Total1.56 ച മൈ (4.03 കി.മീ.2)
 • ഭൂമി1.56 ച മൈ (4.03 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം36 അടി (11 മീ)
ജനസംഖ്യ
 (2010)
 • Total2,415
 • കണക്ക് 
(2016)[5]
2,467
 • ജനസാന്ദ്രത1,585.48/ച മൈ (612.06/കി.മീ.2)
 • മെട്രോപ്രദേശം
74,68,390
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94957
Area codes415/628
FIPS code06-62980
GNIS feature ID0277587
വെബ്സൈറ്റ്www.townofross.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിൽ സാൻഫ്രാൻസിസ്കോയ്ക്കു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്ന ഏകീകരിക്കപ്പെട്ട ഒരു ചെറിയ പട്ടണമാണ് റോസ്. 36 അടി (11 മീ) ഉയരത്തിൽ സാൻ റഫായേലിന്[6] 1.5 മൈൽ (2.4 കിലോമീറ്റർ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 36 അടി (11 മീറ്റർ) ഉയരത്തിലാണ് റോസ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ​ പട്ടണത്തിലെ ജനസംഖ്യ 2,415 ആയിരുന്നു. കിഴക്ക് കെന്റ്ഫീൽഡും ഗ്രീൻബ്രേയും, തെക്ക് ലാർക്സ്പുർ, വടക്ക് സാൻ അൻസെൽമോ എന്നിവയാണ് ഈ പട്ടണത്തിന്റെ അതിരുകൾ.1859 ൽ റാഞ്ചോ പുന്റാ ഡി ക്വെന്റിൻ വാങ്ങിയ ജെയിംസ് റോസിന്റെ ബഹുമാനാർഥമാണ് പട്ടണത്തിനു റോസ് എന്ന പേരു നൽകപ്പെട്ടത്.[7]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമി ഉൾപ്പെടുന്നതാണ്. റോസ് പട്ടണത്തിലെ ശ്രദ്ധേയമായ ലാൻഡ്മാർക്കുകളിൽ റോസ് പോലീസ് സ്റ്റേഷനു മുന്നിൽ സ്ഥിതിചെയ്യുന്ന റോസ് ബിയർ, പോസ്റ്റ് ഓഫീസ്, മരിൻ ആർട്ട് ആന്റ് ഗാർഡൻ സെന്റർ, ഫീനിക്സ് തടാകം എന്നിവ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "California's 2nd Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 8, 2013.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. 4.0 4.1 U.S. Geological Survey Geographic Names Information System: റോസ്, കാലിഫോർണിയ
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 692. ISBN 1-884995-14-4.
  7. Capace, Nancy (1999). Encyclopedia of California. North American Book Dist LLC. Page 394. ISBN 9780403093182.

}}

"https://ml.wikipedia.org/w/index.php?title=റോസ്,_കാലിഫോർണിയ&oldid=3289824" എന്ന താളിൽനിന്ന് ശേഖരിച്ചത്