സിയേറ കൗണ്ടി
ദൃശ്യരൂപം
സിയേറ കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Sierra | |||||
Images, from top down, left to right: Downieville, Conifer forest in the Tahoe National Forest, Stampede Dam | |||||
| |||||
![]() Location in the state of California | |||||
![]() California's location in the United States | |||||
Country | ![]() | ||||
State | ![]() | ||||
Region | Sierra Nevada | ||||
Incorporated | 1852 | ||||
പ്രശസ്തം | Sierra Nevada | ||||
County seat | Downieville | ||||
Largest city | Loyalton | ||||
സർക്കാർ | |||||
• Board of Supervisors | Supervisors[1]
| ||||
• Assemblymember | Brian Dahle (R) | ||||
• State senator | Ted Gaines (R) | ||||
• U. S. rep. | Doug LaMalfa (R) | ||||
വിസ്തീർണ്ണം | |||||
• ആകെ | 2,490 ച.കി.മീ. (962 ച മൈ) | ||||
• ഭൂമി | 2,470 ച.കി.മീ. (953 ച മൈ) | ||||
• ജലം | 20 ച.കി.മീ. (9 ച മൈ) | ||||
ജനസംഖ്യ | |||||
• ആകെ | 3,240 | ||||
• ഏകദേശം (2016)[3] | 2,947 | ||||
• ജനസാന്ദ്രത | 1.3/ച.കി.മീ. (3.4/ച മൈ) | ||||
സമയമേഖല | UTC-8 (Pacific Standard Time) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
ഏരിയ കോഡ് | 530 | ||||
വെബ്സൈറ്റ് | www.sierracounty.ca.gov Website |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സിയേറ കൗണ്ടി. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം, ഈ കൗണ്ടിയിലെ ജനസംഖ്യ 3,240 ആണ്. ഇത്‍ കാലിഫോർണിയയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യാ കുറവുള്ള കൗണ്ടിയാണ്. ഡൗണിവില്ലെ ആണ് കൗണ്ടി സീറ്റും ആകെയുള്ള ഏകീകൃത നഗരം ലോയൽട്ടണും ആണ്. ഈ കൌണ്ടി, സിയേറ നെവാദ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഈ കൌണ്ടി സാക്രമെൻറോ നഗരത്തിൻ വടക്കു കിഴക്കായി നെവാദ സംസ്ഥാനത്തിൻറെ അതിർത്തിയിലാണ് നിലനിൽക്കുന്നത്.
ചരിത്രം
[തിരുത്തുക]1852 ൽ യൂബ കൗണ്ടിയുടെ ഭാഗങ്ങളിൽ നിന്നാണ് സിയേറ കൗണ്ടി രൂപവത്കരിച്ചത്.കൗണ്ടിയുടെ സിയേറ എന്ന പേരിൻറെ ഉത്ഭവം സിയേറ നെവാദ മലനിരകളിൽ നിന്നാണ്.
അവലംബം
[തിരുത്തുക]- ↑ "Board of Supervisors". County of Sierra. Retrieved November 28, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.