Jump to content

ഫ്രിമോണ്ട്, കാലിഫോർണിയ

Coordinates: 37°32′54″N 121°59′19″W / 37.54833°N 121.98861°W / 37.54833; -121.98861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിമോണ്ട്, കാലിഫോർണിയ
സിറ്റി ഓഫ് ഫ്രിമോണ്ട്
മിഷൻ പീക്ക് ഫ്രിമോണ്ട് സെൻട്രൽ പാർക്കിൽനിന്ന് വീക്ഷിക്കുമ്പോൾ (2006ൽ).
മിഷൻ പീക്ക് ഫ്രിമോണ്ട് സെൻട്രൽ പാർക്കിൽനിന്ന് വീക്ഷിക്കുമ്പോൾ (2006ൽ).
Official seal of ഫ്രിമോണ്ട്, കാലിഫോർണിയ
Seal
കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിൽ ഫ്രിമോണ്ട്.
കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിൽ ഫ്രിമോണ്ട്.
Fremont is located in San Francisco Bay Area
Fremont
Fremont
കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിൽ ഫ്രിമോണ്ട്.
Fremont is located in California
Fremont
Fremont
Fremont (California)
Fremont is located in the United States
Fremont
Fremont
Fremont (the United States)
Coordinates: 37°32′54″N 121°59′19″W / 37.54833°N 121.98861°W / 37.54833; -121.98861
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം കാലിഫോർണിയ
കൗണ്ടി അൽമെഡ
ഇൻകോർപ്പറേറ്റഡ്ജനുവരി 23, 1956[1]
നാമഹേതുJohn Charles Frémont
ഭരണസമ്പ്രദായം
 • City council[6]Mayor Lily Mei
Vice Mayor Suzanne Lee Chan
Vinnie Bacon
Rick Jones
 • City managerFred Diaz[2]
 • State senatorBob Wieckowski (D)[3]
 • AssemblymembersBill Quirk (D) and Kansen Chu (D)[4]
 • United States representativesEric Swalwell (D) and Ro Khanna (D)[5]
വിസ്തീർണ്ണം
 • ആകെ87.62 ച മൈ (226.92 ച.കി.മീ.)
 • ഭൂമി77.47 ച മൈ (200.63 ച.കി.മീ.)
 • ജലം10.15 ച മൈ (26.29 ച.കി.മീ.)  11.6%
ഉയരം56 അടി (17 മീ)
ജനസംഖ്യ
 • ആകെ2,14,089
 • കണക്ക് 
(2016)[10]
2,33,136
 • റാങ്ക്2nd in Alameda County
16th in California
96th in the United States
 • ജനസാന്ദ്രത3,009.57/ച മൈ (1,162.00/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[11]
94536–94539, 94555
Area code510
FIPS code06-26000
GNIS feature IDs277521, 2410545
വെബ്സൈറ്റ്www.fremont.gov
Lake Elizabeth in Fremont Central Park

കാലിഫോർണിയയിലെ അൽമേഡ കൌണ്ടിയിലെ ഒരു നഗരമാണ് ഫ്രിമോണ്ട്. സാൻ ഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ ഇവിടം സാൻ ഹോസെയിൽ നിന്നും 18 മൈൽ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഭാരതീയർ ഒട്ടേറെയുള്ള ഈ നഗരത്തിൽ 230,000 ആളുകൾ ആണ് താമസം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ലോക്കൽ ട്രെയിൻ സർവീസ് ആയ BART അവസാനിക്കുന്നത് ഈ നഗരത്തിലെ Warm Springs-ഇൽ ആണ്. കിഴക്ക് മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മിഷൻ സാൻ ഹോസെ, കാലിഫോർണിയയിലെ 21 സ്പാനിഷ്‌ ക്രിസ്തീയ സ്ഥാപനങ്ങളിൽ ഒന്നാണ്. സിലിക്കൻവാലിയോട് അടുത്ത് കിടക്കുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഒരുപാട് വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. വൈദ്യുത വാഹനങ്ങൾ ഉണ്ടാക്കുന്ന ടെസ്ല, കമ്പ്യൂട്ടർ മെമ്മറി കമ്പനികൾ ആയ വെസ്റ്റേൺ ഡിജിറ്റൽ, സീഗേറ്റ് എന്നിവ ഫ്രിമോണ്ടിൽ ആണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  2. "City of Fremont Official Website — City Manager". Archived from the original on 2018-12-25. Retrieved March 18, 2013.
  3. "Senators". State of California. Retrieved March 18, 2013.
  4. "Members Assembly". State of California. Retrieved March 18, 2013.
  5. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 13, 2013.
  6. "Mayor & City Council". City of Fremont. Archived from the original on 2018-12-25. Retrieved February 8, 2015.
  7. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  8. "Fremont". Geographic Names Information System. United States Geological Survey. Retrieved February 8, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; popest എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
  12. "Comprehensive Annual Financial Report: Fiscal Year Ended June 30, 2013". City of Fremont, California. Archived from the original on 2018-12-25. Retrieved February 8, 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രിമോണ്ട്,_കാലിഫോർണിയ&oldid=3806441" എന്ന താളിൽനിന്ന് ശേഖരിച്ചത്