നിലമ്പൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
(നിലമ്പൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| 35 നിലമ്പൂർ | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 1965 |
| വോട്ടർമാരുടെ എണ്ണം | 206132 (2016) |
| നിലവിലെ അംഗം | നിലവിലില്ല |
| പാർട്ടി | [[]] |
| മുന്നണി | [[]] |
| ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം[1]. 1987 മുതൽ 2011 വരെആര്യാടൻ മുഹമ്മദ് (കോൺഗ്രസ് - ഐ) ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.[2] 2016 മുതൽ 2025 ജനുവരി 13 വരെ സി.പി.എം. പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രസ്ഥാനാർത്തിയായ പി.വി. അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. [3].
പ്രതിനിധികൾ
[തിരുത്തുക]- 2016 - 2025 Jan 13 - പി.വി. അൻവർ
- 2011 - ആര്യാടൻ മുഹമ്മദ്
- 2006 - ആര്യാടൻ മുഹമ്മദ് [4]
- 2001 ആര്യാടൻ മുഹമ്മദ് [5]
- 1996 ആര്യാടൻ മുഹമ്മദ് [6]
- 1991 ആര്യാടൻ മുഹമ്മദ് [7]
- 1987 ആര്യാടൻ മുഹമ്മദ് [8]
- 1982 ടി.കെ. ഹംസ [9]
- 1980 ആര്യാടൻ മുഹമ്മദ്ref>കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008 </ref>
- 1977 ആര്യാടൻ മുഹമ്മദ്[10]
- 1970 എം. പി. ഗംഗാധരൻ [11]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006
[തിരുത്തുക]| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2006 [14] | 203354 | 162799 | ആര്യാടൻ മുഹമ്മദ് INC(I) | 87522 | പി. ശ്രീരാമകൃഷ്ണൻ (CPM ) | 69452 | കെ. പ്രഭാകരൻ BJP |
1977 മുതൽ 2021 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]
-
- (2) 1980-ൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് നിയമസഭാംഗമാകാനായി 1980-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പത്ത് ദിവസം കഴിഞ്ഞപ്പോൾ സി. ഹരിദാസ് രാജി വെച്ച ഒഴിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
- (1) കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970-ൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721
- ↑ കേരള നിയമസഭ മെംബർമാർ: ആര്യാടൻ മുഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008]
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നിലമ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -നിലമ്പൂർ ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] നിലമ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 15 ഒക്ടോബർ 2008
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=35
- ↑ http://keralaassembly.org/bypoll/byelection.php?no=35
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=35
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=35
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=35
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-10-15.
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
