ഉള്ളടക്കത്തിലേക്ക് പോവുക

പെരിന്തൽമണ്ണ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരിന്തൽമണ്ണ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
38
പെരിന്തൽമണ്ണ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിലെ നിയമസഭാംഗം ശ്രീ നജീബ് കാന്തപുരം.
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം217959 (2021)
ആദ്യ പ്രതിനിഥിപി. ഗോവിന്ദൻ നമ്പ്യാർ സി.പി.ഐ
നിലവിലെ അംഗംനജീബ് കാന്തപുരം
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2026
ജില്ലമലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പെരിന്തൽമണ്ണ നിയമസഭാമണ്ഡലം[1]. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരമാണ് പെരിന്തൽമണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
പെരിന്തൽമണ്ണ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   CPI   IUML  BJP

വർഷം ആകെ വോട്ടർമാർ വോട്ട് ചെയ്ത ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2026 186088 32431 നജീബ് കാന്തപുരം മുസ്ലിം ലീഗ് 104888 വി.പി. മുഹമ്മദ് ഹനീഫ സി.പി.എം 72457 അഡ്വ. കെ.പി.ബാബുരാജ് ബീജെപി 7240
2021 21795916561638 76530കെ.പി.എം. മുസ്തഫ ഹാജി ഇടതുപക്ഷ ജനാധിപത്യ മുന്നണി 76492സുചിത്ര 8021
2016[2] 194727151439579മഞ്ഞളാംകുഴി അലി70990വി. ശശികുമാർ70411എം.കെ സുനിൽ5917
2011[3] 16504213464695896973060141സികെ കുഞ്ഞുമുഹമ്മദ്1989

ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ വിഭാഗങ്ങൾ

[തിരുത്തുക]

പെരിന്തൽമണ്ണ നിയമസഭാ നിയോജക മണ്ഡലം ഇനിപ്പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നു:[4]

Sl no. പേര് പദവി (പഞ്ചായത്ത്/നഗരസഭ) താലൂക്ക്
1 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പെരിന്തൽമണ്ണ
2 മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
3 വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
4 താഴേക്കോട് ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
5 ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
6 പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ
7 ഏലംകുളം ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ

മുൻ നിയമസഭാംഗങ്ങൾ

[തിരുത്തുക]

വിവിധ നിയമസഭകളുടെ കാലയളവിൽ പെരിന്തൽമണ്ണ നിയമസഭ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച എല്ലാ കേരള നിയമസഭ അംഗങ്ങളുടെയും പട്ടിക താഴെ കൊടുക്കുന്നു:[5]

സൂചിക

  IUML   CPI   CPI(M)

തിരഞ്ഞെടുപ്പ് നിയമസഭ അംഗം കക്ഷി കാലാവധി
1957 1-ാം പി. ഗോവിന്ദൻ നമ്പ്യാർ സി.പി.ഐ 1957 – 1960
1960 2-ാം ഇ.പി. ഗോപാലൻ 1960 – 1965
1967 3-ാം പാലോളി മുഹമ്മദ് കുട്ടി സി.പി.ഐ.എം. 1967 – 1970
1970 4-ാം കെ.കെ.എസ്.

തങ്ങൾ

മുസ്ലിം ലീഗ് 1970 – 1977
1977 5-ാം 1977 – 1980
1980 6-ാം നാലകത്ത് സൂപ്പി 1980 – 1982
1982 7-ാം 1982 – 1984
1987 8-ാം 1987 – 1991
1991 9-ാം 1991 – 1996
1996 10-ാം 1996 – 2001
2001 11-ാം 2001 – 2006
2006 12-ാം വി. ശശികുമാർ സി.പി.ഐ.എം. 2006 – 2011
2011 13-ാം മഞ്ഞളാംകുഴി അലി മുസ്ലിം ലീഗ് 2011 – 2016
2016 14-ാം 2016 - 2021
2021 15-ാം നജീബ് കാന്തപുരം 2021- 2026
2026 16-ാം 2026- തുടരുന്നു

തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]
സ്ഥാനാർഥി പാർട്ടി വോട്ടുകൾ ആകെ %

(ശതമാനം)

ഇ.വി.എം തപാൽ വോട്ടുകൾ
നജീബ് കാന്തപുരം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് 103,916 972 104,888 56.36
വി. പി. മുഹമ്മദ് ഹനീഫ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 71,658 799 72,457 38.94
അഡ്വ. കെ. പി. ബാബുരാജ് ഭാരതീയ ജനതാ പാർട്ടി 7,130 110 7,240 3.89
അബ്ദുൾ നജീബ് s/o മുഹമ്മദ് സ്വതന്ത്രൻ 236 3 239 0.13
മുഹമ്മദ് ഹനീഫ പി s/o അലവി സ്വതന്ത്രൻ 227 1 228 0.12
ഹനീഫ സ്വതന്ത്രൻ 203 2 205 0.11
നജീബ് സ്വതന്ത്രൻ 112 1 113 0.06
അബ്ദുൾ നജീബ് s/o വീരപ്പു സ്വതന്ത്രൻ 54 0 54 0.03
ഒന്നുമില്ല നോട്ട 655 9 664 0.36
ആകെ 184,191 1,897 186,088 100.00
ഭൂരിപക്ഷം 32431
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വിജയിച്ചു

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 2,17,959 രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നു.[6]

പെരിന്തൽമണ്ണ മണ്ഡലത്തിലെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ %

ശതമാനം

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നജീബ് കാന്തപുരം 76,530 46.21
ഇടതുപക്ഷ ജനാധിപത്യ മുന്നണി (സ്വതന്ത്രൻ) കെ. പി. എം. മുസ്തഫ 76,492 46.19
ഭാരതീയ ജനതാ പാർട്ടി സുചിത്ര മട്ടട 8,021 4.84
സ്വതന്ത്രൻ അഡ്വ. അബ്ദുൾ അഫ്സൽ. പി. ടി. 906 0.55
സ്വതന്ത്രൻ നജീബ് കുറ്റീരി 828 0.50
സ്വതന്ത്രൻ മുഹമ്മദ് മുസ്തഫ. കെ. പി. 751 0.45
സ്വതന്ത്രൻ മുസ്തഫ. പി. കെ 750 0.45
സ്വതന്ത്രൻ മുസ്തഫ s/o മുഹമ്മദ് 471 0.28
ഒന്നുമില്ല (NOTA) നോട്ട 867 0.52
വിജയ ഭൂരിപക്ഷം 38 0.02
വോട്ടെടുപ്പ് ശതമാനം 1,65,616 75.98
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നിലനിർത്തി

2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ 1,94,976 രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നു.[7]

പെരിന്തൽമണ്ണ മണ്ഡലത്തിലെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ ശതമാനം (%)
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മഞ്ഞളാംകുഴി അലി 70,990 46.89
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വി. ശശികുമാർ 70,411 46.50
ഭാരതീയ ജനതാ പാർട്ടി അഡ്വ. എം. കെ. സുനിൽ 5,917 3.91
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സലീം മമ്പാട് 1,757 1.16
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സുനിയ സിറാജ് 698 0.46
സ്വതന്ത്രൻ പാലത്തിങ്ങൽ അബൂബക്കർ 671 0.44
ഒന്നുമില്ല (NOTA) നോട്ട 507 0.33
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ഇന്ത്യ) സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ 335 0.22
സ്വതന്ത്രൻ അൻവർ ഷക്കീൽ ഒമർ 125 0.08
വിജയ ഭൂരിപക്ഷം 579 0.39
വോട്ടെടുപ്പ് ശതമാനം 1,51,411 77.66
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നിലനിർത്തി

2011 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ 1,65,042 രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നു.[8]

പെരിന്തൽമണ്ണ മണ്ഡലത്തിലെ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ %

ശതമാനം

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മഞ്ഞളാംകുഴി അലി 69,730 52.14
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വി. ശശികുമാർ 60,141 44.97
ഭാരതീയ ജനതാ പാർട്ടി സി. കെ. കുഞ്ഞിമുഹമ്മദ് 1,989 1.49
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സൈദാലിക്കുട്ടി 1,067 0.80
സ്വതന്ത്രൻ മുഹമ്മദ് അലി 808 0.60
വിജയ ഭൂരിപക്ഷം 9,589 7.17
വോട്ടെടുപ്പ് ശതമാനം 1,33,735 81.03
സി.പി.എം-ൽ നിന്ന് മുസ്ലിം ലീഗ് നിലനിർത്തി.

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=38
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=38
  4. "Local Self Governments in Assembly Constituencies of Malappuram District". www.ceo.kerala.gov.in. Archived from the original on 2019-08-20. Retrieved 2023-10-31.
  5. "Members of Kerala Legislative Assembly: Perinthalmanna". www.mapsofindia.com.
  6. "Kerala Niyamasabha Election Voter turnout 2021, CEO Kerala" (PDF). www.ceo.kerala.gov.in.
  7. "Kerala Niyamasabha Election Results 2016, Election commission of India". eci.gov.in.
  8. "Kerala Niyamasabha Election Results 2011, Election commission of India". eci.gov.in.