ഉള്ളടക്കത്തിലേക്ക് പോവുക

കിഴക്കൻ പത്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിഴക്കൻ പത്രോസ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ പത്രോസ്
വി.സി.ഡി. പുറംചട്ട
സംവിധാനംടി.എസ്. സുരേഷ്‌ ബാബു
കഥഡെന്നീസ് ജോസഫ്
നിർമ്മാണംപ്ലാസ പ്രൊഡക്ഷൻസ്
അഭിനേതാക്കൾമമ്മൂട്ടി
രഘുവരൻ
ഇന്നസെന്റ്
ഉർവശി
പാർ‌വ്വതി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
പ്ലാസ പ്രൊഡക്ഷൻ
വിതരണംമാരുതി പിൿചേഴ്‌സ്
റിലീസ് തീയതി
1992 ഓഗസ്റ്റ് 27
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ്‌ ബാബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ഇന്നസെന്റ്, ഉർവശി, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിഴക്കൻ പത്രോസ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ പ്ലാസ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം മാരുതി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിപത്രോസ്
രഘുവരൻ
ഇന്നസെന്റ്
കെ.ബി. ഗണേഷ് കുമാർ
സൈനുദ്ദീൻ
ഭീമൻ രഘു
കുതിരവട്ടം പപ്പു
മാള അരവിന്ദൻ
മണിയൻപിള്ള രാജു
ജനാർദ്ദനൻ
രാജൻ പി. ദേവ്
കൃഷ്ണൻ‌കുട്ടി നായർ
പ്രതാപചന്ദ്രൻ
പി.സി. ജോർജ്ജ്
കൈലാസ് നാഥ്
ജഗന്നാഥ വർമ്മ
വെട്ടുകിളി പ്രകാശൻ
കെ.പി.എ.സി. സണ്ണി
പൂജപ്പുര രവി
നാരായണൻ കുട്ടി
ഉർവശി
പാർ‌വ്വതി
അഞ്ജു
കെ.പി.എ.സി. ലളിത
ടി.ആർ. ഓമന
കനകലത

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ നിസരി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നീരാഴിപ്പെണ്ണിന്റെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
  2. പാതിരാക്കിളി വെരൂ പാൽക്കടൽ കിളീ – കെ.ജെ. യേശുദാസ്
  3. തുടികൊട്ടി – കെ.ജെ. യേശുദാസ്
  4. വേനൽച്ചൂടിൽ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലശ്രീനി
ചമയംഎം. ഒ. ദേവസ്യ
വസ്ത്രാലങ്കാരംദണ്ഡപാണി
നൃത്തംസുന്ദരം
സംഘട്ടനംസൂപ്പർ സുബ്ബരായൻ
പരസ്യകലഗായത്രി
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംകെ. ശ്രീകുമാർ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണംപി. രാമകൃഷ്ണൻ
അസോസിയേറ്റ് ഡയറക്ടർസി.പി. ജോമോൻ
ഓഫീസ് നിർവ്വഹണംജിമ്മി തോമസ്
വാതിൽ‌പുറചിത്രീകരണംസിദ്ധാർത്ഥ, നവോദയ
അസോസിയേറ്റ് എഡിറ്റർപി.സി. മോഹനൻ
അസോസിയേറ്റ് ഡയറൿടർസജി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_പത്രോസ്&oldid=4578578" എന്ന താളിൽനിന്ന് ശേഖരിച്ചത്