ദി കിംഗ്
ദൃശ്യരൂപം
(ദി കിംഗ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി കിംഗ് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | എം. അലി |
രചന | രൺജി പണിക്കർ |
അഭിനേതാക്കൾ | മമ്മൂട്ടി മുരളി ഗണേഷ് കുമാർ വിജയരാഘവൻ ദേവൻ വാണി വിശ്വനാഥ് |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ ദിനേശ് ബാബു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | മാക് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1995 നവംബർ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദി കിംഗ്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.രഞ്ജി പണിക്കർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്
- മുരളി – ജയകൃഷ്ണൻ
- ഗണേഷ് കുമാർ – പ്രസാദ്
- വിജയരാഘവൻ – സഞ്ജയ്
- ദേവൻ – ശങ്കർ
- വാണി വിശ്വനാഥ് – അനുര മുഖർജി
- കൊല്ലം തുളസി – ജോൺ വർഗ്ഗീസ്
- കുതിരവട്ടം പപ്പു – കൃഷ്ണൻ
- രാജൻ പി. ദേവ് – ഗോവിന്ദ മേനോൻ
- ശങ്കരാടി – പിള്ള
- സി.ഐ. പോൾ – ചാക്കോ
- എം.ജി. സോമൻ – അലക്സാണ്ടർ
- കെ.പി.എ.സി. സണ്ണി – സുലൈമാൻ
- സുരേഷ് ഗോപി – ഭരത്ചന്ദ്രൻ IPS (കമ്മീഷണർ സിനിമയിലെ കഥാപാത്രമായി ഗസ്റ്റ് റോൾ )
- അസീസ് – കണ്ടക്കുഴി തങ്കച്ചൻ
- കെ.പി.എ.സി. ലളിത – അലക്സാണ്ടറിന്റെ ഭാര്യ
- അപ്പ ഹാജ – മധു
- തിക്കുറിശ്ശി സുകുമാരൻ നായർ – മധുവിന്റെ അച്ഛൻ
- കുഞ്ചൻ – കുറുപ്പ്
- വിജയ് മേനോൻ – ഡോ. വിജയ്
- സാദിഖ്
സംഗീതം
[തിരുത്തുക]ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, ദിനേശ് ബാബു
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി കിംഗ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി കിംഗ് – മലയാള സംഗീതം.ഇൻഫോ