ബാവുട്ടിയുടെ നാമത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാവൂട്ടിയുടെ നാമത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാവുട്ടിയുടെ നാമത്തിൽ
പോസ്റ്റർ
സംവിധാനംജി.എസ്. വിജയൻ
നിർമ്മാണംരഞ്ജിത്ത്
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസന്ദീപ് നന്ദകുമാർ
സ്റ്റുഡിയോകാപ്പിറ്റോൾ തീയറ്റർ
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി2012 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

രഞ്ജിത്തിന്റെ തിരക്കഥയിൽ ജി.എസ്. വിജയൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാവുട്ടിയുടെ നാമത്തിൽ. മമ്മൂട്ടിയാണ് ബാവുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത് എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കാപ്പിറ്റോൾ തീയറ്ററിന്റെ ബാനറിൽ രഞ്ജിത്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അള്ളാഹൂ"  ഷഹബാസ് അമൻ 3:22
2. "പകലകന്നു"  സചിൻ വാര്യർ 2:31

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാവുട്ടിയുടെ_നാമത്തിൽ&oldid=2740217" എന്ന താളിൽനിന്ന് ശേഖരിച്ചത്