Jump to content

പപ്പയുടെ സ്വന്തം അപ്പൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പപ്പയുടെ സ്വന്തം അപ്പൂസ്
പുറംചട്ട
സംവിധാനംഫാസിൽ
നിർമ്മാണംഖയാസ്
രചനഫാസിൽ
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
ശോഭന
സീന ദാദി
മാസ്റ്റർ ബാദുഷ
ശങ്കരാടി
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഖയാസ് പ്രൊഡക്ഷൻ
റിലീസിങ് തീയതി1992 സെപ്റ്റംബർ 4
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്30 lakhs
സമയദൈർഘ്യം146 മിനിറ്റ്
ആകെ6 cr

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു.

അംഗീകാരം

[തിരുത്തുക]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്.

ഗാനം പാടിയത്
എൻ പൂവേ എസ്. ജാനകി
കാക്ക പൂച്ച മിന്മിനി
മഞ്ഞു പെയ്യും കെ.എസ്. ചിത്ര
ഓലത്തുമ്പത്തിരുന്നൂയലാടും കെ.ജെ. യേശുദാസ്, എസ്. ജാനകി
സ്നേഹത്തിൻ പൂഞ്ചോല കെ.ജെ. യേശുദാസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: