"ഗരുഡശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ജീവിതചക്രം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ref++
വരി 15: വരി 15:
| binomial_authority = [[Pieter Cramer|Cramer]], 1779
| binomial_authority = [[Pieter Cramer|Cramer]], 1779
}}
}}
ഇന്ത്യയിലെ ഏറ്റവും വലിയ [[ചിത്രശലഭം|ചിത്രശലഭമാണ് ]] '''ഗരുഡശലഭം ''' (Southern Birdwing, ''Troides minos'').<ref name=Smetacek>{{Cite book|url=https://www.researchgate.net/publication/287980260_A_Synoptic_Catalogue_of_the_Butterflies_of_India|title=A Synoptic Catalogue of the Butterflies of India|last=R.K.|first=Varshney|last2=Smetacek|first2=Peter|publisher=Butterfly Research Centre, Bhimtal & Indinov Publishing, New Delhi|year=2015|isbn=978-81-929826-4-9|location=New Delhi|pages=7|doi=10.13140/RG.2.1.3966.2164}}</ref><ref name=funet>{{Cite web|url=http://ftp.funet.fi/pub/sci/bio/life/insecta/lepidoptera/ditrysia/papilionoidea/papilionidae/papilioninae/troides/|title=Troides Hübner, [1819] Birdwings|last=Savela|first=Markku|date=|website=Lepidoptera Perhoset Butterflies and Moths|archive-url=|archive-date=|dead-url=|access-date=}}</ref><ref name="bingham">{{citation-attribution|{{cite book |last1=Bingham |first1=C.T. |authorlink=Charles Thomas Bingham |title=The Fauna of British India, Including Ceylon and Burma |url=https://archive.org/stream/butterflies02bingiala#page/16/mode/2up/ |volume=II |edition=1st |publisher= [[Taylor & Francis|Taylor and Francis, Ltd.]] |location=London |year=1907|pages=16-17}}|}}</ref><ref name=MooreIndica>{{Cite book|url=https://www.biodiversitylibrary.org/item/103496#page/154/mode/1up|title=Lepidoptera Indica. Vol. V|last=Moore|first=Frederic|authorlink=Frederic Moore|publisher=Lovell Reeve and Co.|year=1901-1903|isbn=|location=London|pages=142-145}}</ref><ref>{{Cite book
ഇന്ത്യയിലെ ഏറ്റവും വലിയ [[ചിത്രശലഭം|ചിത്രശലഭമാണ് ]] '''ഗരുഡശലഭം ''' (Southern Birdwing).<ref>{{Cite book
| title = The Book of Indian Butterflies
| title = The Book of Indian Butterflies
| last = Kehimkar
| last = Kehimkar
വരി 45: വരി 45:
==അവലംബം==
==അവലംബം==
<references/>
<references/>
{{commons|Troides minos}}


==പുറം കണ്ണികൾ==
{{commons|Troides minos}}
{{Taxonbar|from=Q1768080}}
{{Butterfly-stub}}
{{Butterfly-stub}}
{{ചിത്രശലഭം}}
{{ചിത്രശലഭം}}

09:16, 22 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗരുഡശലഭം
(Southern Birdwing)
Troides minos
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
T. minos
Binomial name
Troides minos
Cramer, 1779

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing, Troides minos).[1][2][3][4][5] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [6]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.  ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[7]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[8] [9] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.

ജീവിതചക്രം

അവലംബം

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Troides Hübner, [1819] Birdwings". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 16–17.
  4. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 142–145.{{cite book}}: CS1 maint: date format (link)
  5. Kehimkar, Isaac (2008). The Book of Indian Butterflies. Mumbai: Bombay Natural History Society. p. 144. ISBN 0195696204.
  6. Hindu, The (May 17, 2017). "State gets its own butterfly".
  7. http://www.naturemagics.com/butterfly/troides-minos-cramer.shtm
  8. http://education.mathrubhumi.com/static/kutti/butterfly/butfly2.htm
  9. പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ഗരുഡശലഭം&oldid=2814592" എന്ന താളിൽനിന്ന് ശേഖരിച്ചത്