"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mattoraal}}
{{prettyurl|Mattoraal}}
[[പ്രമാണം:മറ്റൊരാൾ.jpg|ലഘുചിത്രം|മറ്റൊരാൾ പോസ്റ്റർ]]
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

09:49, 12 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റൊരാൾ പോസ്റ്റർ

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് മറ്റൊരാൾ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. സി.വി. ബാലകൃഷ്ണന്റെ കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണനും കെ.ജി. ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

മമ്മൂട്ടി, ഉർവശി, സീമ, കരമന, മുരളി, ജഗതി ശ്രീകുമാർ, വത്സല മേനോൻ, രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം

  1. മറ്റൊരാൾ (1988)-www.malayalachalachithram.com
  2. മറ്റൊരാൾ (1988)-malayalasangeetham
"https://ml.wikipedia.org/w/index.php?title=മറ്റൊരാൾ&oldid=1926284" എന്ന താളിൽനിന്ന് ശേഖരിച്ചത്