നാട്ടുകുടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലവിറവാലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നാട്ടുകുടുക്ക (Common Jay)
Common Jay Chinnar.jpg
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Papilionidae
Genus: Graphium
Species: G. doson
Binomial name
Graphium doson
C&R Felder, 1864

കേരളത്തിലെ പൂന്തോട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ശലഭമാണ് നാട്ടുകുടുക്ക (Graphium doson).[1][2][3][4] നീലവിറവാലൻ എന്നും വിളിക്കാറുണ്ട്. വിറളി പിടിച്ച് പറക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. ചിറകിൽ വെള്ളയും നീലയും നിറത്തിലുള്ള പൊട്ടുകൾ കാണാം. ചമ്പകം, ആത്ത, അരണമരം, അശോകം, വഴന, കാരപ്പൂമരം എന്നിവയുടെ ഇലകളിലാണ് സാധാരണ മുട്ടയിടാറുള്ളത്.

ജീവിതചക്രം[തിരുത്തുക]

ജീവിതചക്രം

അവലംബം[തിരുത്തുക]

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 106–107. 
  2. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 1–4. 
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 9. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  4. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുകുടുക്ക&oldid=2812638" എന്ന താളിൽനിന്നു ശേഖരിച്ചത്