ഉള്ളടക്കത്തിലേക്ക് പോവുക

2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തീ. നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
5/1 1ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്മനോജ്-വിനോദ്മനോജ്-വിനോദ്റിമ കല്ലിങ്കൽ, ബെൻ ലാലു അലക്സ്, ജോ സിബി മലയിൽ, അനു മോഹൻ, വിഷ്ണു രാഘവ്
6/1 2അസുരവിത്ത്എ.കെ. സാജൻഎ.കെ. സാജൻആസിഫ് അലി, സംവൃത സുനിൽ
3കുഞ്ഞളിയൻസജി സുരേന്ദ്രൻകൃഷ്ണ പൂജപ്പുരജയസൂര്യ, അനന്യ, മണിക്കുട്ടൻ
14/1 4പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർസജിൻ രാഘവൻശ്രീനിവാസൻശ്രീനിവാസൻ, മംത മോഹൻദാസ്, വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ
20/1 5സ്പാനിഷ് മസാലലാൽജോസ്ബെന്നി പി. നായരമ്പലംദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ
26/1 6കാസനോവറോഷൻ ആൻഡ്രൂസ്ബോബി-സഞ്ജയ്മോഹൻലാൽ, ശ്രിയ ശരൺ, ലക്ഷ്മി റായ്, റോമ, സഞ്ജന
3/2 7സെക്കന്റ് ഷോശ്രീനാഥ് രാജേന്ദ്രൻവിനി വിശ്വലാൽദുൽഖർ സൽമാൻ, ഗൗതമി നായർ
4/2 8ഞാനും എന്റെ ഫാമിലിയുംകെ.കെ. രാജീവ്ചെറിയാൻ കൽപകവാടിജയറാം, മംത മോഹൻദാസ്
10/2 9ഉന്നംസിബി മലയിൽസ്വാതി ഭാസ്കർആസിഫ് അലി, റിമ കല്ലിങ്കൽ, ലാൽ, ശ്വേത മേനോൻ
10കൊച്ചിഎസ്. കിഷോർഎസ്. കിഷോർജഗദീഷ്, മീര വാസുദേവൻ, അർച്ചന
11തെമ്മാടിക്കൂട്ടംകെ. സുജിത്പ്രവീൺജഗതി ശ്രീകുമാർ, രഞ്ജിത്ത്, മനീഷ്, സാജോ, ഗോപിക പാലാട്ട്
12മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.കുമാർ നന്ദസ്വാതി ഭാസ്കർഅനൂപ് മേനോൻ, സോനൽ ദേവരാജ്
17/2 13ഈ തിരക്കിനിടയിൽഅനിൽ കാരക്കുളംപി.ആർ. അജിത് കുമാർവിനു മോഹൻ, മുക്ത
14ഊമക്കുയിൽ പാടുമ്പോൾസിദ്ദിഖ് ചേന്ദമംഗല്ലൂർസിദ്ദിഖ് ചേന്ദമംഗല്ലൂർശങ്കർ, മാളവിക നായർ, സംഗീത രാജേന്ദ്രൻ
15ഫാദേർസ് ഡേകലവൂർ രവികുമാർകലവൂർ രവികുമാർഷെഹിൻ, ഇന്ദു തമ്പി, ലാൽ, രേവതി, ശങ്കർ, റസൂൽ പൂക്കുട്ടി
24/2 16ഈ അടുത്ത കാലത്ത്അരുൺ കുമാർ അരവിന്ദ്മുരളി ഗോപിഇന്ദ്രജിത്ത്, അനൂപ് മേനോൻ, മൈഥിലി, തനുശ്രീ ഘോഷ്
17ഐഡിയൽ കപ്പിൾഅലി അക്ബർഅലി അക്ബർവിനീത്, ലക്ഷ്മി മേനോൻ, നാസർ, ഉഷ ഉതുപ്പ്
18നിദ്രസിദ്ധാർത്ഥ് ഭരതൻഭരതൻസിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു, റിമ കല്ലിങ്കൽ
2/3 19അച്ഛന്റെ ആൺമക്കൾചന്ദ്രശേഖരൻഎൻ.എം. നവാസ്, സതീഷ് മണ്ണൂർശരത് കുമാർ, മേഘന രാജ്, നെടുമുടി വേണു
20തൽസമയം ഒരു പെൺകുട്ടിടി.കെ. രാജീവ് കുമാർസണ്ണി ജോസഫ്, മാനുവൽ ജോർജ്ജ്നിത്യ മേനോൻ, ഉണ്ണി മുകുന്ദൻ, ശ്വേത മേനോൻ
9/3 21ക്രൈം സ്റ്റോറിഅനിൽ തോമസ്സുരേഷ് കൃഷ്ണൻരാഹുൽ മാധവ്, വിഷ്ണുപ്രിയ
22പകർന്നാട്ടംജയരാജ്സി.പി. ഉദയ്ഭാനുജയറാം, സബിത ജയരാജ്
23ശിക്കാരിഅഭയ് സിൻഹഅഭയ് സിൻഹമമ്മൂട്ടി, പൂനം ബജ്‌വ
16/3 24ഓറഞ്ച്ബിജു വർക്കിബിജു വർക്കി, സുരേഷ് കൊച്ചമ്മിണികലാഭവൻ മണി, ബിജു മേനോൻ, ലെന
25കർമ്മയോഗിവി.കെ. പ്രകാശ്ബൽറാം മട്ടന്നൂർഇന്ദ്രജിത്ത്, നിത്യ മേനോൻ, സൈജു കുറുപ്പ്
26ധന്യംജയലാൽറഷീദ് പാറയ്ക്കൽപ്രതീഷ് നന്ദൻ, പൂജ
17/3 27ഓർഡിനറിസുഗീത്നിഷാദ് കെ. കോയ, മനു പ്രസാദ്കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി, ജിഷ്ണു, ശ്രിത ശിവദാസ്, ആൻ അഗസ്റ്റിൻ
23/3 28ദി കിംഗ് ആന്റ് ദി കമ്മീഷണർഷാജി കൈലാസ്രഞ്ജി പണിക്കർമമ്മൂട്ടി, സുരേഷ് ഗോപി, സംവൃത സുനിൽ
29ലഫ്റ്റനന്റ് കേണൽ സതീഷ് പണ്ഡിറ്റ്ഷാനവാസ്ഷാനവാസ്ഷാനവാസ്
30/3 30ഔട്ട്സൈഡർപ്രേംലാൽപ്രേംലാൽഇന്ദ്രജിത്ത്, ശ്രീനിവാസൻ, ഗംഗ ബാബു, പശുപതി
31മാസ്റ്റേഴ്സ്ജോണി ആന്റണിജിനു എബ്രഹാംപൃഥ്വിരാജ്, ശശികുമാർ, പിയ ബാജ്പയി, അനന്യ
6/4 32പുലിവാൽ പട്ടണംസന്തോഷ്അശോക് കുമാർജഗദീഷ്, ആതിര, ജഗതി ശ്രീകുമാർ, സോണിയ, സലീം കുമാർ
33ട്രാക്ക്കെ.പി. വേണു - എബ്രഹാം ലിങ്കൺവി. മോഹൻ റോയ്രാഹുൽ മാധവ്, അനൂപ് മേനോൻ, റോസിൻ ജോളി, ശ്രീധന്യ
7/4 34മായാമോഹിനിജോസ് തോമസ്ഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, ബിജു മേനോൻ, ലക്ഷ്മി റായ്, മൈഥിലി, ബാബുരാജ്
12/4 35കോബ്രലാൽലാൽമമ്മൂട്ടി, ലാൽ, പത്മപ്രിയ, കനിഹ
13/4 3622 ഫീമെയിൽ കോട്ടയംആശിഖ് അബുഅഭിലാഷ് കുമാർ, ശ്യാം പുഷ്കരൻഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ
20/4 37എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയുംശ്രീജിത്ത് പലേരിടി.എ. ഷാഹിദ്കലാഭവൻ മണി, നികിത
38ജോസേട്ടന്റെ ഹീറോകെ.കെ. ഹരിദാസ്അൻസാർ-സത്യൻഅനൂപ് മേനോൻ, കൃതി കപൂർ
27/4 39ഡോക്ടർ ഇന്നസെന്റാണ്അജ്മൽഅജ്മൽഇന്നസെന്റ്, സോന നായർ
40ലൂമിയർ ബ്രദേഴ്സ്മധു തത്തംപള്ളിമഹിൻകർ കേച്ചേരിരമേശ് കൃഷ്ണ, ഹരി, സുപ്രിയ കൃഷ്ണ
3/5 41ഗ്രാന്റ്മാസ്റ്റർബി. ഉണ്ണികൃഷ്ണൻബി. ഉണ്ണികൃഷ്ണൻമോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ
4/5 42ഡയമണ്ട് നെക്‌ലെയ്സ്ലാൽജോസ്ഇഖ്ബാൽ കുറ്റിപ്പുറംഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ
43മല്ലൂസിംഗ്വൈശാഖ്സേതുഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ, സംവൃത സുനിൽ, രൂപ മഞ്ജരി
18/5 44അരികെശ്യാമപ്രസാദ്ശ്യാമപ്രസാദ്ദിലീപ്, സംവൃത സുനിൽ, മംത മോഹൻ‌ദാസ്, വിനീത്
45ഗൃഹനാഥൻമോഹൻ കുപ്ലേരിമണി ഷൊർണൂർമുകേഷ്, സോണിയ അഗർവാൾ
46മഞ്ചാടിക്കുരുഅഞ്ജലി മേനോൻഅഞ്ജലി മേനോൻപൃഥ്വിരാജ്, റഹ്‌മാൻ, സിന്ധു മേനോൻ
47ലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻഎം. ബഷീർബി. അനസ്, മണി മേനോൻഉർവശി, അശോകൻ, സുരാജ് വെഞ്ഞാറമൂട്
25/5 48ഏഴാം സൂര്യൻജ്ഞാനശീലൻവി. വിജയകുമാർഉണ്ണി മുകുന്ദൻ, മഹാലക്ഷ്മി
49തിരുവമ്പാടി തമ്പാൻഎം. പത്മകുമാർഎസ്. സുരേഷ് ബാബുജയറാം, ഹരിപ്രിയ
50ഹീറോദീപൻവിനോദ് ഗുരുവായൂർപൃഥ്വിരാജ്, യാമി ഗൗതം, ശ്രീകാന്ത്
1/6 51വീണ്ടും കണ്ണൂർഹരിദാസ്റോബിൻ തിരുമലഅനൂപ് മേനോൻ, സന്ധ്യ, അരുൺ
8/6 52നവാഗതർക്ക് സ്വാഗതംജയകൃഷ്ണ കാർണവർകലവൂർ രവികുമാർമുകേഷ്, വിനയ് ഫോർട്ട്, ജ്യോതിർമയി
53വാദ്ധ്യാർനിധീഷ് ശക്തിരാജേഷ് രാഘവൻജയസൂര്യ, ആൻ അഗസ്റ്റിൻ
54സ്നേക്ക് & ലേഡർവി. മേനോൻബാബു പള്ളാശ്ശേരികലാഭവൻ മണി, ഗിന്നസ് പക്രു, നേഹ പെൻഡ്സെ
14/6 55സ്പിരിറ്റ്രഞ്ജിത്ത്രഞ്ജിത്ത്മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ
15/6 56കലികാലംറെജി നായർറെജി നായർശാരദ, അശോകൻ, ലക്ഷ്മി ശർമ്മ
57ബാച്ച്‌ലർ പാർട്ടിഅമൽ നീരദ്ഉണ്ണി ആർ., സന്തോഷ് ഏച്ചിക്കാനംഇന്ദ്രജിത്ത്, ആസിഫ് അലി, നിത്യ മേനോൻ, റഹ്‌മാൻ, കലാഭവൻ മണി, വിനായകൻ
58സൈലന്റ് വാലിസെയ്ദ് ഉസ്മാൻഎം.ആർ. അനൂപ് രാജ്നിധീഷ്, രൂപശ്രീ, അഗതാ മാഗ്നസ്, ഋതി മംഗൽ
29/6 59ഉസ്താദ് ഹോട്ടൽഅൻവർ റഷീദ്അഞ്ജലി മേനോൻദുൽഖർ സൽമാൻ, നിത്യ മേനോൻ
60നം. 66 മധുര ബസ്സ്എം.എ. നിഷാദ്കെ.വി. അനിൽപശുപതി, പത്മപ്രിയ, മല്ലിക
61നമുക്ക് പാർക്കാൻഅജി ജോൺജയൻ-സുനോജ്അനൂപ് മേനോൻ, മേഘന രാജ്
5/7 62നോട്ടി പ്രൊഫസ്സർഹരിനാരായണൻബാബുരാജ്ബാബുരാജ്, ലക്ഷ്മി ഗോപാലസ്വാമി
6/7 63തട്ടത്തിൻ മറയത്ത്വിനീത് ശ്രീനിവാസൻവിനീത് ശ്രീനിവാസൻനിവിൻ പോളി, ഇഷ തൽവാർ
64ബോധിജി. അജയൻജി. അജയൻപൂജ വിജയൻ, ബാബു അന്നൂർ, എം.ആർ. ഗോപകുമാർ, രമേശ് വർമ്മ
12/7 65മുല്ലമൊട്ടും മുന്തിരിച്ചാറുംഅനീഷ് അൻവർബിജു കെ. ജോസഫ്ഇന്ദ്രജിത്ത്, മേഘന രാജ്, അനന്യ
13/7 66ലിറ്റിൽ മാസ്റ്റർഎൽ. രാജേന്ദ്രൻമഹേഷ് മിത്രലാൽ, മാസ്റ്റർ ഷമാൻ, ലക്ഷ്മി ഗോപാലസ്വാമി, മധുപാൽ
19/7 67അജന്തരാജപ്പ രവിശങ്കർരാജപ്പ രവിശങ്കർവിനു മോഹൻ, ഹണി റോസ്
20/7 68ആകാശത്തിന്റെ നിറംഡോ. ബിജുഡോ. ബിജുഇന്ദ്രജിത്ത്, നെടുമുടി വേണു, അമല പോൾ, പൃഥ്വിരാജ്
69പേരിനൊരു മകൻവിനു ആനന്ദ്വിനു ആനന്ദ്ഭഗത് മാനുവേൽ, ഇന്നസെന്റ്, ശരണ്യ മോഹൻ, ഗിന്നസ് പക്രു
27/7 70ഇവൻ മേഘരൂപൻപി. ബാലചന്ദ്രൻപി. ബാലചന്ദ്രൻപ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ
71സിനിമാ കമ്പനിമമാസ്മമാസ്ബേസിൽ, സഞ്ജീവ്, ശ്രുതി, ബദ്രി
3/8 72നാദബ്രഹ്മംഡോ. ബിജുലാൽഡോ. ബിജുലാൽകൗശിക് ബാബു, മഹാലക്ഷ്മി
73ലാസ്റ്റ് ബെഞ്ച്ജിജു അശോക്ജിജു അശോക്മഹേഷ്, സുകന്യ
74സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്സന്തോഷ് പണ്ഡിറ്റ്സന്തോഷ് പണ്ഡിറ്റ്സന്തോഷ് പണ്ഡിറ്റ്, രൂപ
10/8 75കൂടാരംതാരാദാസ്താരാദാസ്തിലകൻ, സലീം കുമാർ
76ഗ്രാമംമോഹൻമോഹൻനിഷാൻ, സംവൃത സുനിൽ, നെടുമുടി വേണു, സുകുമാരി
77സിംഹാസനംഷാജി കൈലാസ്ഷാജി കൈലാസ്പൃഥ്വിരാജ്, സായി കുമാർ, വന്ദന, ഐശ്വര്യ ദേവൻ
17/8 78നീരാജനംവി.കെ. ഉണ്ണികൃഷ്ണൻജയകാന്ത്കുഴൽമന്ദം രാമകൃഷ്ണൻ, അനുബാല
18/8 79ഫ്രൈഡേലിജിൻ ജോസ്നജീം കോയഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ, മനു
80മിസ്റ്റർ മരുമകൻസന്ധ്യാമോഹൻഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, സനൂഷ, ഖുശ്‌ബു
19/8 81താപ്പാനജോണി ആന്റണിഎം. സിന്ധുരാജ്മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി
82റെഡ് അലർട്ട്എ.കെ. ജയൻഎ.കെ. ജയൻമുകേഷ്, ലെന, വിദ്യ
29/8 83റൺ ബേബി റൺജോഷിസച്ചിമോഹൻലാൽ, അമല പോൾ
7/9 84ഒഴിമുറിമധുപാൽബി. ജയമോഹൻലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ
85രാസലീലമജീദ് മാറഞ്ചേരിമജീദ് മാറഞ്ചേരിദർശൻ, പ്രതിഷ്ഠ
13/9 86ചട്ടക്കാരിസന്തോഷ് സേതുമാധവൻതോപ്പിൽ ഭാസിഷംന കാസിം, ഹേമന്ത് മേനോൻ
14/9 87ഇത്രമാത്രംകെ. ഗോപിനാഥൻകെ. ഗോപിനാഥൻബിജു മേനോൻ, ശ്വേത മേനോൻ
88ഭൂപടത്തിൽ ഇല്ലാത്ത ഒരിടംജോ ചാലിശ്ശേരിജോ ചാലിശ്ശേരി, രതീഷ് സുകുമാരൻ, സേതുശ്രീനിവാസൻ, നിവിൻ പോളി, രാജശ്രീ, ഇനിയ
89മോളി ആന്റി റോക്ക്സ്രഞ്ജിത്ത് ശങ്കർരഞ്ജിത്ത് ശങ്കർരേവതി, പൃഥ്വിരാജ്
21/9 90ചുഴലിക്കാറ്റ്ഗിരീഷ് കുന്നുമ്മൽഗിരീഷ് കുന്നുമ്മൽജയകൃഷ്ണൻ, അഞ്ജന മേനോൻ
91ട്രിവാൻഡ്രം ലോഡ്ജ്വി.കെ. പ്രകാശ്അനൂപ് മേനോൻജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ
92ഹസ്ബന്റ്സ് ഇൻ ഗോവസജി സുരേന്ദ്രൻകൃഷ്ണ പൂജപ്പുരജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ
27/9 93പുതിയ തീരങ്ങൾസത്യൻ അന്തിക്കാട്ബെന്നി പി. നായരമ്പലംനെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ്
28/9 94എന്നെന്നും ഓർമ്മയ്ക്കായ്റോബിൻ ജോസഫ്പ്രമോദ് വൈക്കംശ്രീജിത്ത് വിജയ്, ധന്യ മേരി വർഗീസ്
95തെരുവുനക്ഷത്രങ്ങൾജോസ് മാവേലിബീമാപ്പള്ളി എ.എം. അലിടിനി ടോം, ലക്ഷ്മി വിശ്വനാഥ്, സലീം കുമാർ, കവിയൂർ പൊന്നമ്മ, ക്യാപ്റ്റൻ രാജു
5/10 96ബാങ്കിംഗ് അവേഴ്സ് 10 ടു 4കെ. മധുസുമേഷ്-അമൽഅനൂപ് മേനോൻ, മേഘന രാജ്, ജിഷ്ണു, കൈലാഷ്, ശങ്കർ, അശോകൻ
97മാന്ത്രികൻഅനിൽരാജൻ കിരിയത്ത്ജയറാം, പൂനം ബജ്‌വ
12/10 98കർപ്പൂരദീപംജോർജ്ജ് കിത്തുചൊവ്വല്ലൂർ കൃഷ്ണൻകുട്ടിസിദ്ദിഖ്, ശാന്തി കൃഷ്ണ
99വൈഡൂര്യംശശീന്ദ്ര കെ. ശങ്കർസതീഷ് നാരായണൻകൈലാഷ്, നക്ഷത്ര
19/10 100അയാളും ഞാനും തമ്മിൽലാൽജോസ്ബോബി-സഞ്ജയ്പൃഥ്വിരാജ്, നരേൻ, സംവൃത സുനിൽ
101ജവാൻ ഓഫ് വെള്ളിമലഅനൂപ് കണ്ണൻജെയിംസ് ആൽബർട്ട്മമ്മൂട്ടി, ശ്രീനിവാസൻ, മംത മോഹൻദാസ്, ആസിഫ് അലി
26/10 102കാശ്സുജിത്ത്-സജിത്ത്സുജിത്ത്-സജിത്ത്രാജീവ് പിള്ള, ബിനീഷ് കോടിയേരി
103പത്മവ്യൂഹംബിജോയ് പി.ഐ.ബിജോയ് പി.ഐ.നോബി തരകൻ, അമൽ എബ്രഹാം
104പറുദീസആർ. ശരത്വിനു എബ്രഹാംശ്രീനിവാസൻ, തമ്പി ആന്റണി, ശ്വേത മേനോൻ, വിഷ്ണുപ്രിയ
105പ്രഭുവിന്റെ മക്കൾസജീവൻ അന്തിക്കാട്സജീവൻ അന്തിക്കാട്വിനയ് ഫോർട്ട്, സ്വാസിക
10/11 106916എം. മോഹനൻഎം. മോഹനൻമുകേഷ്, ആസിഫ് അലി, അനൂപ് മേനോൻ, മീര വാസുദേവൻ, മോണിക്ക, മാളവിക
107മൈ ബോസ്ജിത്തു ജോസഫ്ജിത്തു ജോസഫ്ദിലീപ്, മംത മോഹൻദാസ്
16/11 108തീവ്രംരൂപേഷ് പീതാംബരൻരൂപേഷ് പീതാംബരൻദുൽഖർ സൽമാൻ, ശിഖ നായർ
23/11 109101 വെഡ്ഡിംഗ്സ്ഷാഫികലവൂർ രവികുമാർകുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ, ഭാമ
110അർദ്ധനാരിസന്തോഷ് സൗപർണ്ണികസന്തോഷ് സൗപർണ്ണികമനോജ് കെ. ജയൻ, തിലകൻ
111ഇഡിയറ്റ്സ്കെ.എസ്. ബാവകെ.എസ്. ബാവ, അനവർ ഹുസ്സൈൻആസിഫ് അലി, സനുഷ, ബാബുരാജ്
112സീൻ ഒന്ന് നമ്മുടെ വീട്ഷൈജു അന്തിക്കാട്ശൈലേഷ് ദിവാകരൻലാൽ, നവ്യ നായർ, തിലകൻ
30/11 113ചേട്ടായീസ്ഷാജൂൺ കാര്യാൽസച്ചിബിജു മേനോൻ, ലാൽ, സുരേഷ് കൃഷ്ണ, പി. സുകുമാർ, ജിന്നി ജോർജ്ജ്
114പോപ്പിൻസ്വി.കെ. പ്രകാശ്ജയപ്രകാശ് കുളൂർകുഞ്ചാക്കോ ബോബൻ, നിത്യ മേനോൻ, ജയസൂര്യ, മേഘന രാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, സിദ്ദിഖ്, ആൻ അഗസ്റ്റിൻ, ശങ്കർ രാമകൃഷ്ണൻ, മൈഥിലി
115ഫെയ്സ് 2 ഫെയ്സ്വി.എം. വിനുമനോജ്മമ്മൂട്ടി, റോമ, രാഗിണി ദ്വിവേദി
7/12 116ഒരു കുടുംബചിത്രംരമേഷ് തമ്പിഎൻ. അശോക്കലാഭവൻ മണി, ലക്ഷ്മി ശർമ്മ
117ചാപ്റ്റേഴ്സ്സുനിൽ ഇബ്രാഹിംസുനിൽ ഇബ്രാഹിംനിവിൻ പോളി, ഹേമന്ത് മേനോൻ, ഗൗതമി നായർ, ശ്രീനിവാസൻ
118ദ ഹിറ്റ്‌ലിസ്റ്റ്ബാലബാലബാല, സന്ധ്യ, ഐശ്വര്യ ദേവൻ, ഉണ്ണി മുകുന്ദൻ
119മദിരാശിഷാജി കൈലാസ്രാജേഷ് ജയരാമൻജയറാം, മീര നന്ദൻ, മേഘന രാജ്
120ഹൈഡ് ആന്റ് സീക്ക്അനിൽവിക്രം എസ്. നായർദിവ്യദർശൻ, നടാഷ, മുകേഷ്, ശങ്കർ
13/12 121മാറ്റിനിഅനീഷ് ഉപാസനഅനിൽ നാരായണൻമഖ്ബൂൽ സൽമാൻ, മൈഥിലി, ലെന
14/12 122യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്അഭിരാം സുരേഷ് ഉണ്ണിത്താൻഅഭിരാം സുരേഷ് ഉണ്ണിത്താൻഅവന്തിക മോഹൻ, പാർവ്വതി നായർ, ഫൈസൽ
21/12 123ഐ ലൗ മിബി. ഉണ്ണികൃഷ്ണൻസേതുആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇഷ തൽവാർ, അനൂപ് മേനോൻ
124കർമ്മയോദ്ധാമേജർ രവിമേജർ രവിമോഹൻലാൽ, രാജീവ് പിള്ള, മുരളി ശർമ്മ
125ടാ തടിയാആശിഖ് അബുശ്യാം പുഷ്കരൻ, ദിലീഷ് നായർ, അഭിലാഷ് കുമാർശേഖർ മേനോൻ, ആൻ അഗസ്റ്റിൻ
126ബാവുട്ടിയുടെ നാമത്തിൽജി.എസ്. വിജയൻരഞ്ജിത്ത്മമ്മൂട്ടി, കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത്
28/12 127ആകസ്മികംജോർജ്ജ് കിത്തുസുഭാഷ് ചന്ദ്രൻസിദ്ദിഖ്, ശ്വേത മേനോൻ