അർദ്ധനാരി (ചലച്ചിത്രം)
ദൃശ്യരൂപം
| അർദ്ധനാരി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | സന്തോഷ് സൗപർണ്ണിക |
| കഥ | സന്തോഷ് സൗപർണ്ണിക |
| നിർമ്മാണം | എം.ജി. ശ്രീകുമാർ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | ഹേമചന്ദ്രൻ |
| Edited by | അഭിലാഷ് എലിക്കാട്ടൂർ |
| സംഗീതം | എം.ജി. ശ്രീകുമാർ |
നിർമ്മാണ കമ്പനി | എം.ജി. സൗണ്ട് ആൻഡ് ഫ്രേംസ് |
| വിതരണം | എം.ജി. സൗണ്ട് ആൻഡ് ഫ്രേംസ് റിലീസ് |
റിലീസ് തീയതി | 2012 നവംബർ 23 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അർദ്ധാരി. ഹിജഡകളുടെ ജീവിതം പ്രമേയമായ ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, തിലകൻ, സായികുമാർ, മണിയൻപിള്ള രാജു, മൈഥിലി, മഹാലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം.ജി. സൗണ്ട് ആൻഡ് ഫ്രേംസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും സംഗീതസംവിധാനം നിർവ്വഹിച്ചതും എം.ജി. ശ്രീകുമാറാണ്.
അഭിനേതാക്കൾ
[തിരുത്തുക]- മനോജ് കെ. ജയൻ
- തിലകൻ
- സായികുമാർ
- മണിയൻപിള്ള രാജു
- മൈഥിലി
- മഹാലക്ഷ്മി
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "അർദ്ധനാരീശ്വരം" | രാജീവ് ആലുങ്കൽ | ||||||||
| 2. | "കൈലാസം" | പഴയിടം സോമരാജൻ | ||||||||
| 3. | "കൺകളിൽ" | പഴയിടം സോമരാജൻ | ||||||||
| 4. | "മഞ്ജുളാ മഞ്ജുളാ" | രാജീവ് ആലുങ്കൽ | എം.ജി. ശ്രീകുമാർ | |||||||
| 5. | "നറുതാലി" | എം.ജി. ശ്രീകുമാർ | ||||||||
| 6. | "പതിനേഴ്" | വി. മധുസൂദനൻ നായർ | ||||||||
| 7. | "പെയ്തൊടുങ്ങുന്നുവോ" | വി. മധുസൂദനൻ നായർ | എം.ജി. ശ്രീകുമാർ | |||||||
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അർദ്ധനാരി Archived 2014-07-29 at the Wayback Machine – മലയാളസംഗീതം.ഇൻഫോ