ഉള്ളടക്കത്തിലേക്ക് പോവുക

ഹീറോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹീറോ
പോസ്റ്റർ
സംവിധാനംദീപൻ
കഥവിനോദ് ഗുരുവായൂർ
നിർമ്മാണംജി.പി. വിജയകുമാർ
അഭിനേതാക്കൾ
ഛായാഗ്രഹണംഭരണി കെ. ധരൻ
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സംഗീതംഗോപി സുന്ദർ
നിർമ്മാണ
കമ്പനി
സെവൻ ആർട്സ് ഇന്റർനാഷണൽ
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
2012 മേയ് 25
ദൈർഘ്യം
163 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ദീപൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹീറോ. പൃഥ്വിരാജ്, യാമി ഗൗതം, ശ്രീകാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] സെവൻ ആർട്സ് ഇന്റർനാഷണിലിന്റെ ബാനറിൽ ജി.പി. വിജയകുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നേരോ നേരോ"  അനിൽ പനച്ചൂരാൻഗോപി സുന്ദർ 3:36
2. "മായാതെ ഓർമ്മയിൽ"  അനിൽ പനച്ചൂരാൻഹരിചരൺ, ചിന്മയി 4:56
3. "ഒന്നു പറഞ്ഞാൽ"  അനിൽ പനച്ചൂരാൻ, ഷിബു ചക്രവർത്തിഗോപി സുന്ദർ, പൃഥ്വിരാജ് 5:04
4. "കാർ കാർ"  ഷിബു ചക്രവർത്തിഗോപി സുന്ദർ 5:05

അവലംബം

[തിരുത്തുക]
  1. "The 'Hero' Prithiviraj with his latest muscle-packed look". IndiaGlitz. 2012 May 7. Retrieved 2012 May 9. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹീറോ_(ചലച്ചിത്രം)&oldid=4575318" എന്ന താളിൽനിന്ന് ശേഖരിച്ചത്