ഉള്ളടക്കത്തിലേക്ക് പോവുക

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
പോസ്റ്റർ
സംവിധാനംജോ ചാലിശ്ശേരി
തിരക്കഥ
  • ജോ ചാല്ലിശ്ശേരി
  • സംഭാഷണം:
  • രതീഷ് സുകുമാരൻ
Story byസേതു
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി
അഭിനേതാക്കൾ
ഛായാഗ്രഹണംസമീർ ഹക്ക്
ചിത്രസംയോജനംസജിത്ത് ഉണ്ണികൃഷ്ണൻ
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്
വിതരണംസുജാത ഫിലിംസ് റിലീസ്
റിലീസ് തീയതി
2012 സെപ്റ്റംബർ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോ ചാലിശ്ശേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂപടത്തിൽ ഇല്ലാത്ത ഒരിടം. ശ്രീനിവാസൻ, നിവിൻ പോളി, രാജശ്രീ നായർ, ഇനിയ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സംവിധായകന്റെ തിരക്കഥയ്ക്ക് രതീഷ് സുകുമാരൻ സംഭാഷണം രചിച്ചിരിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ള നിർമ്മിച്ച ഈ ചിത്രം സുജാത ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All music is composed by മോഹൻ സിതാര.

ഗാനങ്ങൾ
No.TitleLyricsഗായകർLength
1."പ്രണയസ്വരം"റഫീക്ക് അഹമ്മദ്വിനീത് ശ്രീനിവാസൻ, അല4:58
2."ആകാശപ്പൂങ്കടക്കീഴെ"ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻപ്രിയ ജെർസൻ4:54
3."ഓർമ്മകളിലോർമ്മകളിൽ"ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻവിജയ് യേശുദാസ്5:50
4."പ്രണയസ്വരം"റഫീക്ക് അഹമ്മദ്വിനീത് ശ്രീനിവാസൻ4:58

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]