വാദ്ധ്യാർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാദ്ധ്യാർ
പോസ്റ്റർ
സംവിധാനംനിധീഷ് ശക്തി
നിർമ്മാണംസുധീഷ് പിള്ള
രചനരാജേഷ് രാഘവൻ
അഭിനേതാക്കൾ
സംഗീതംആർ. ഗൗതം, മനോജ് ജോർജ്
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോലക്ഷ്മിനാഥ് ക്രിയേഷൻസ്
വിതരണംലക്ഷ്മിനാഥ് റിലീസ്
റിലീസിങ് തീയതിജൂൺ 8, 2012
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയസൂര്യ നായകനായി 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാദ്ധ്യാർ. നിധീഷ് ശക്തി ആദ്യമായി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ വിജയരാഘവൻ, ബിജു മേനോൻ, സലിം കുമാർ, നെടുമുടി വേണു, മേനക, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഇതിവൃത്തം[തിരുത്തുക]

കോട്ടപ്പുറം സരസ്വതിവിലാസം യു.പി. സ്‌കൂളിലെ അനൂപ് കൃഷ്ണൻ എന്ന അധ്യാപക കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അനൂപ് കൃഷ്ണൻ മൂലം സ്‌കൂളിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

 • സംവിധാനം - നിധീഷ് ശക്തി
 • നിർമ്മാണം - എൻ. സുധീഷ്, ശ്രീകല നായർ
 • കഥ, തിരക്കഥ, സംഭാഷണം - രാജേഷ് രാഘവൻ
 • ഗാനരചന - സന്തോഷ്‌വർമ, രാജീവ്‌നായർ
 • സംഗീതം - ആർ. ഗൗതം, മനോജ് ജോർജ്
 • ഛായാഗ്രഹണം - പ്രദീപ്‌ നായർ
 • കല - ജെസ്റ്റിൻ ആന്റണി
 • മേക്കപ്പ് - അജി ശ്രീകാര്യം
 • വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ
 • സ്റ്റിൽസ് - കാഞ്ചൻ മുള്ളൂർക്കര
 • എഡിറ്റിങ് - രഞ്ജൻ എബ്രഹാം
 • പരസ്യകല - കോളിൻ ലിയോഫിൽ
 • ചീഫ് അസോസിയേറ്റ് ഡയറക്ടർ - സലാം പാലപ്പെട്ടി
 • അസോസിയേറ്റ് ഡയറക്ടർ - ടിനു പാപ്പച്ചൻ
 • സംവിധാന സഹായികൾ - ടി.ആർ. പത്മനാഭൻ, നെൽസൺ, മജീദ് തോട്ടത്തിൽ
 • പ്രൊഡക്ഷൻ മാനേജർ - സുരേഷ് മിന്തകരി,
 • പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാദ്ധ്യാർ_(ചലച്ചിത്രം)&oldid=2334517" എന്ന താളിൽനിന്ന് ശേഖരിച്ചത്