സൈലന്റ് വാലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈലന്റ് വാലി
പോസ്റ്റർ
സംവിധാനംസൈദ് ഉസ്മാൻ
നിർമ്മാണംഎം. മഹി
മഞ്ജിത്ത് ദിവാകർ
രചനഎം.ആർ. അനൂപ് രാജ്
അഭിനേതാക്കൾനിധീഷ്
രൂപശ്രീ
സംഗീതംഷഹീൻ അബ്ബാസ്
ഗാനരചനറോയ് പുറമഠം
ഛായാഗ്രഹണംജി. രാരിഷ്
ചിത്രസംയോജനംകപിൽ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോഗോഡ്സ് വേ ക്രിയേഷൻ
വിതരണംറെനിൽ അംബ ഫിലിംസ്
റിലീസിങ് തീയതി
  • ജൂൺ 15, 2012 (2012-06-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

സൈദ് ഉസ്മാൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സൈലന്റ് വാലി. പുതുമുഖങ്ങളായ നിധീഷ്, രൂപശ്രീ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എം. ആർ. അനൂപ് രാജ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

  • നിധീഷ് – സൂര്യ
  • രൂപശ്രീ – റീന
  • ഋതി മംഗൽ – ഷബാന
  • അഗതാ മാഗ്നസ് – സ്വാതി
  • ജൂലി എലിസബത്ത് ജോസഫ്

നിർമ്മാണം[തിരുത്തുക]

ജംഗിൾ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യമിട്ട പേര്.[1] വാഗമണിലാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്.[2]

അവലംബം[തിരുത്തുക]

  1. ""Jungle"". Archived from the original on 2012-07-16. Retrieved 2012-06-23.
  2. ""Silent Valley"". Archived from the original on 2012-02-05. Retrieved 2012-06-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]