ഫ്രൈഡേ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രൈഡേ
പോസ്റ്റർ
സംവിധാനംലിജിൻ ജോസ്
നിർമ്മാണംതോമസ് ജോസഫ് പട്ടത്താനം
സാന്ദ്ര തോമസ്
രചനനജീം കോയ
അഭിനേതാക്കൾ
സംഗീതം
ഗാനരചനബിയാർ പ്രസാദ്
ഛായാഗ്രഹണംജോമോൻ തോമസ്
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഇന്നോവേറ്റീവ് ഫിലിം കൺസെപ്റ്റ്സ്
വിതരണംഷേണായി സിനിമാക്സ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 18, 2012 (2012-08-18)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം100 മിനിറ്റ്

ലിജിൻ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫ്രൈഡേ. ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ, മനു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നജീം കോയ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്നോവേറ്റീവ് ഫിലിം കൺസെപ്റ്റ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, സാന്ദ്ര തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റോബി എബ്രഹാം. ഗാനങ്ങൾ യൂണിവേഴ്സൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഓളത്തിൽ ചാഞ്ചാടി"  വിജയ് യേശുദാസ് 4:12
2. "ആരാരോ ആരോമലേ"  രശ്മി സതീഷ് 2:24
3. "നിലാവായ് പൂക്കും"  അനൂപ് ശങ്കർ 3:54
4. "സുഗന്ധ നീരല"  നജിം അർഷാദ്, ഗായത്രി അശോകൻ 4:44

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രൈഡേ_(ചലച്ചിത്രം)&oldid=2798964" എന്ന താളിൽനിന്ന് ശേഖരിച്ചത്