ഹസ്ബന്റ്സ് ഇൻ ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസ്ബന്റ്സ് ഇൻ ഗോവ
പോസ്റ്റർ
സംവിധാനം സജി സുരേന്ദ്രൻ
നിർമ്മാണം റോണി സ്ക്രൂവാല
രചന കൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം എം.ജി. ശ്രീകുമാർ
ഛായാഗ്രഹണം അനിൽ നായർ
ഗാനരചന
ചിത്രസംയോജനം മനോജ്
സ്റ്റുഡിയോ യു.ടി.വി. മോഷൻ പിക്ചേഴ്സ്
വിതരണം യു.ടി.വി. മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി 2012 സെപ്റ്റംബർ 21
സമയദൈർഘ്യം 153 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "ഹസ്ബന്റ്സ് ഇൻ ഗോവ"   ഷിബു ചക്രവർത്തി ജോർജ്ജ് പീറ്റർ 3:29
2. "മൗനം"   രാജീവ് ആലുങ്കൽ നജിം അർഷാദ്, റിമി ടോമി 4:50
3. "മൗനം"   രാജീവ് ആലുങ്കൽ റിമി ടോമി 4:50
4. "നീലനീല കടലിനു"   വയലാർ ശരത്ചന്ദ്രവർമ്മ അലക്സ്, സുദീപ് കുമാർ 4:29
5. "പിച്ചകപ്പൂ" (നമ്പർ 20 മദ്രാസ് മെയിലിൽ നിന്ന്; സംഗീതം: ഔസേപ്പച്ചൻ) ഷിബു ചക്രവർത്തി എം.ജി. ശ്രീകുമാർ 3:43

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹസ്ബന്റ്സ്_ഇൻ_ഗോവ&oldid=2334447" എന്ന താളിൽനിന്നു ശേഖരിച്ചത്