ജയപ്രകാശ് കുളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജയപ്രകാശ് കുളൂർ

പ്രമുഖനായ ഒരു മലയാള നാടക കൃത്താണ് ജയപ്രകാശ് കുളൂർ. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

ജീവിത രേഖ[തിരുത്തുക]

1952-ൽ ജനിച്ചു. സെന്റ്‌ ജോസഫ്‌​സ് ബോയ്‌സ്‌ ഹൈസ്‌കൂൾ, മലബാർ ക്രിസ്‌ത്യൻ കോളേജ്‌, ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, കോഴിക്കോട്‌ ഗവൺമെന്റ്‌ ലോകോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുന്നു. ഭാര്യഃ അനുപമ, മക്കൾ :നമ്രത, രാമകൃഷ്‌ണൻ[1].

കൃതികൾ[തിരുത്തുക]

 • വർത്തമാനം
 • നിയന്ത്രണം
 • വയർ,
 • ബൊമ്മക്കൊലു,
 • ഭാഗ്യരേഖ,
 • ഗതാഗതം പരമ്പരാഗതം,
 • അപ്പുണ്ണികളുടെ റേഡിയോ,
 • അപ്പുണ്ണികളുടെ നാളെ,
 • കുമാരവിലാപം,
 • ക്വാക്‌-ക്വാക്‌.
 • പതിനെട്ടു നാടകങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി അവാർഡ് (2008)[2][3]
 • കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്[4]
 • തിക്കോടിയൻ അവാർഡ് (2012)[5]

അവലംബം[തിരുത്തുക]

 1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3220
 2. http://in.malayalam.yahoo.com/News/Regional/0904/18/1090418011_1.htm
 3. http://www.mathrubhumi.com/books/awards.php?award=14
 4. http://www.keralasangeethanatakaakademi.com/fellowship_awards.html
 5. http://www.mathrubhumi.com/online/malayalam/news/story/1391425/2012-01-14/kerala
"https://ml.wikipedia.org/w/index.php?title=ജയപ്രകാശ്_കുളൂർ&oldid=1371731" എന്ന താളിൽനിന്ന് ശേഖരിച്ചത്