ഔട്ട്സൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഔട്ട്സൈഡർ
പോസ്റ്റർ
സംവിധാനം പ്രേംലാൽ
നിർമ്മാണം ഗിരീഷ്
രചന പ്രേംലാൽ
അഭിനേതാക്കൾ
സംഗീതം സംഗീത്
ഛായാഗ്രഹണം സമീർ ഹഖ്
ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ചിത്രസംയോജനം സംജിത്ത്
സ്റ്റുഡിയോ ഗൗരി മീനാക്ഷി മൂവീസ്
വിതരണം ഐ.ടി.എൽ. എന്റർടെയിൻമെന്റ് റിലീസ്
റിലീസിങ് തീയതി 2012 മാർച്ച് 30
സമയദൈർഘ്യം 118 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പ്രേംലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഔട്ട്സൈഡർ. ശ്രീനിവാസൻ, ഇന്ദ്രജിത്ത്, പശുപതി, ഗംഗ ബാബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ ഗിരീഷ് നിർമ്മിച്ച ഈ ചലച്ചിത്രം ചാലക്കുടി, നാഗർകോവിൽ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംഗീത്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "നീലവാനിൽ"   കാർത്തിക് 4:19
2. "മിഴിയിണകളിൽ"   പി. ജയചന്ദ്രൻ 4:20
3. "അതിരുകളറിയാതെ"   വിനീത് ശ്രീനിവാസൻ 5:01
4. "നീലവാനിൽ"   ഗായത്രി അശോകൻ 4:19
5. "മിഴിയിണകളിൽ"   അപർണ്ണ 4:20

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഔട്ട്സൈഡർ&oldid=1712964" എന്ന താളിൽനിന്നു ശേഖരിച്ചത്