ഉള്ളടക്കത്തിലേക്ക് പോവുക

നവാഗതർക്ക് സ്വാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവാഗതർക്ക് സ്വാഗതം
പോസ്റ്റർ
സംവിധാനംജയകൃഷ്ണ കാർണവർ
കഥകലവൂർ രവികുമാർ
തിരക്കഥകലവൂർ രവികുമാർ
നിർമ്മാണംകെ.കെ.ജി. നായർ
അഭിനേതാക്കൾ
ഛായാഗ്രഹണംദിലീപ് രാമൻ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
ദ്വാരക ക്രിയേഷൻസ്
വിതരണംദ്വാരക ക്രിയേഷൻസ് റിലീസ്
റിലീസ് തീയതി
  • June 8, 2012 (2012-06-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവാഗതർക്കു് സ്വാഗതം. മുകേഷ്, ജ്യോതിർമയി, രജിത് മേനോൻ, ഷഫ്ന, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കലവൂർ രവികുമാർ ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് .[1]. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ.ജി നായർ ചിത്രം നിർമ്മിച്ചു.[2] രതീഷ് വേഗ പശ്ചാത്തലസംഗീതമൊരുക്കി. അനിൽ പനച്ചൂരാൻ എഴുതിയവരികൾക്ക് ജോൺസൺ സംഗീതമൊരുക്കി. [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മുകേഷ്രാജശേഖരൻ (അപ്പേട്ടൻ)
2ജ്യോതിർമയിശ്രീലേഖ
3ഷഫ്നവീണ
4വിനയ് ഫോർട്ട്അരവിന്ദൻ
5അശോകൻശ്രീലേഖയുടെ ഭർത്താവ്
6മിയഎൽസ
7ലാലു അലക്സ്പ്രിൻസിപ്പൽ
8അംബിക മോഹൻഅപ്പേട്ടന്റെ ബന്ധു
9രജിത് മേനോൻപ്രശാന്ത്
10രാജ്മോഹൻ ഉണ്ണിത്താൻഡി.വൈ എസ് പി
11ദീപക് മുരളിഹംസ
12അനൂപ് ചന്ദ്രൻസംവിധായകൻ
13സാദിഖ്ഹംസയുടെ ബാപ്പ
14പൊന്നമ്മ ബാബു
15ശോഭ മോഹൻ പ്രശാന്തിന്റെ അമ്മ

സംഗീതം

[തിരുത്തുക]

All lyrics are written by അനിൽ പനച്ചൂരാൻ; all music is composed by ജോൺസൺ.

ഗാനങ്ങൾ
No.TitleLength
1."കേട്ടോ സ്നേഹിതരേ"2:00
2."പോക്കുവെയിൽ ചാഞ്ഞുപോകുമീ"4:44

അവലംബം

[തിരുത്തുക]
  1. "നവാഗതർക്ക് സ്വാഗതം (2012)". www.malayalachalachithram.com. Retrieved 2021-12-08.
  2. "നവാഗതർക്ക് സ്വാഗതം (2012)". Retrieved 2021-12-08.[പ്രവർത്തിക്കാത്ത കണ്ണി]
  3. "നവാഗതർക്ക് സ്വാഗതം (2012)". malayalasangeetham.info. Archived from the original on 2021-12-07. Retrieved 2021-12-08.
  4. "നവാഗതർക്ക് സ്വാഗതം (2012)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 8 ഡിസംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നവാഗതർക്ക്_സ്വാഗതം&oldid=4580148" എന്ന താളിൽനിന്ന് ശേഖരിച്ചത്