തിരുവമ്പാടി തമ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവമ്പാടി തമ്പാൻ
പോസ്റ്റർ
സംവിധാനം എം. പത്മകുമാർ
നിർമ്മാണം അലക്സാണ്ടർ ജോൺ
രചന എസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതം ഔസേപ്പച്ചൻ
ഛായാഗ്രഹണം മനോജ് പിള്ള
ഗാനരചന മധു വാസുദേവൻ
ചിത്രസംയോജനം സംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ ജിനി സിനിമ
വിതരണം ജിനി സിനിമ റിലീസ്
റിലീസിങ് തീയതി 2012 മേയ് 25
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു വാസുദേവൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആരാണു ഞാൻ"  സുദീപ് കുമാർ, ശ്വേത മോഹൻ 3:56
2. "പകലറുതി"  ഔസേപ്പച്ചൻ  
3. "പെരുമയെഴും തൃശ്ശിവപേരൂർ"     

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=1714438" എന്ന താളിൽനിന്നു ശേഖരിച്ചത്