നിദ്ര (2012-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിദ്ര (2012) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നിദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നിദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. നിദ്ര (വിവക്ഷകൾ)
നിദ്ര
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസിദ്ധാർഥ് ഭരതൻ
നിർമ്മാണംസദാനന്ദൻ രാങ്കോരത്ത്
ഡെമ്പോ ബ്രെദോ മണ്ഡൽ
കഥഅനന്തു
തിരക്കഥ
അഭിനേതാക്കൾസിദ്ധാർത്ഥ് ഭരതൻ
ജിഷ്ണു
റിമ കല്ലിങ്കൽ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജാസി ഗിഫ്റ്റ്
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംഭവൻ ശ്രീകുമാർ
വിതരണംരമ്യ മൂവീസ്
സ്റ്റുഡിയോലുക്‌സാം ക്രിയേഷൻസ്
റിലീസിങ് തീയതി2012 ഫെബ്രുവരി 24
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ നിദ്രയുടെ പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ നിദ്ര. ഭരതന്റെ മകൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് നിദ്ര. സിദ്ധാർഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ജിഷ്ണു, സരയു, തലൈവാസൽ വിജയ്, രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, കെ.പി.എ.സി. ലളിത, ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗാനരചന റഫീഖ് അഹമ്മദ് നിർവഹിച്ചിരിക്കുന്നു. ചാലക്കുടിയാണ് ചിത്രത്തിന്റെ ലോക്കേഷൻ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിദ്ര_(2012-ലെ_ചലച്ചിത്രം)&oldid=2330548" എന്ന താളിൽനിന്ന് ശേഖരിച്ചത്