ബാങ്കിംഗ് അവേഴ്സ് 10 ടു 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാങ്കിംഗ് അവേഴ്സ് 10 ടു 4
പോസ്റ്റർ
സംവിധാനം കെ. മധു
നിർമ്മാണം സ്റ്റീഫൻ പത്തിക്കൽ
രചന സുമേഷ്-അമൽ
അഭിനേതാക്കൾ
സംഗീതം രാജാമണി (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം സാലൂ ജോർജ്ജ്
ചിത്രസംയോജനം പി.സി. മോഹൻ
സ്റ്റുഡിയോ ലിമോ ഫിലിംസ്
വിതരണം ലിമോ ഫിലിംസ് ത്രൂ വൈശാഖ് സിനിമ
റിലീസിങ് തീയതി 2012 ഒക്ടോബർ 5
സമയദൈർഘ്യം 113 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കെ. മധു സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ബാങ്കിംഗ് അവേഴ്സ് 10 ടു 4. അനൂപ് മേനോൻ, ജിഷ്ണു, ശങ്കർ, മേഘന രാജ്, അശോകൻ, കൈലാഷ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സുമേഷ്, അമൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ലിമോ ഫിലിംസിന്റെ ബാനറിൽ സ്റ്റീഫൻ പത്തിക്കലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഇതിവൃത്തം[തിരുത്തുക]

ഒരു ബാങ്കിനുള്ളിൽ നടക്കുന്ന കൊലപാതകവും കുറ്റാന്വേഷണം ബാങ്കിംഗ് മണിക്കൂറുകളിൽ തന്നെ പൂർത്തിയാക്കി കുറ്റവാളിയെ കണ്ടുപിടിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാങ്കിംഗ്_അവേഴ്സ്_10_ടു_4&oldid=1715507" എന്ന താളിൽനിന്നു ശേഖരിച്ചത്