ഉന്നം (ചലച്ചിത്രം)
ദൃശ്യരൂപം
| ഉന്നം | |
|---|---|
align=center | |
| സംവിധാനം | സിബി മലയിൽ |
| കഥ | സ്വാതി ഭാസ്‌കർ |
| നിർമ്മാണം | നൗഷാദ് ബഷീർ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
| ചിത്രസംയോജനം | ബിജിത്ത് ബാല |
| സംഗീതം | ജോൺ പി. വർക്കി |
| വിതരണം | ആർ. ആർ. എന്റർടെയിൻമെന്റ് റിലീസ് |
റിലീസ് തീയതി | ഫെബ്രുവരി 10, 2012 |
| രാജ്യം | |
| ഭാഷ | മലയാളം |
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉന്നം. റീമാ കല്ലിങ്കൽ, ശ്രീനിവാസൻ, ലാൽ, നെടുമുടി വേണു, ശ്വേതാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.