ഓറഞ്ച് (മലയാളചലച്ചിത്രം)
ദൃശ്യരൂപം
ഓറഞ്ച് | |
---|---|
സംവിധാനം | ബിജു വർക്കി |
നിർമ്മാണം | രവി ബാംഗ്ലൂർ |
രചന | ബിജു വർക്കി സുരേഷ് കൊച്ചമ്മിണി |
അഭിനേതാക്കൾ | |
സംഗീതം | മണികാന്ത് കദ്രി അഫ്സൽ യൂസഫ് |
ഗാനരചന | റഫീക്ക് അഹമ്മദ് സി.ആർ. മേനോൻ മുത്തമിഴ് |
ഛായാഗ്രഹണം | രാമലിംഗം |
ചിത്രസംയോജനം | ബി. അജിത് കുമാർ |
സ്റ്റുഡിയോ | സൂപ്പർഹിറ്റ് സിനിമ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബിജു വർക്കി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓറഞ്ച്. കലാഭവൻ മണി, ബിജു മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബിജു വർക്കിയും സുരേഷ് കൊച്ചമ്മിണിയുമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- കലാഭവൻ മണി – യാക്കോബി
- ബിജു മേനോൻ – ബാബൂട്ടൻ
- ലെന – സരിത
- ജഗതി ശ്രീകുമാർ
- രാജൻ പി. ദേവ്
- നെടുമുടി വേണു
- സോന നായർ
- മച്ചാൻ വർഗ്ഗീസ്
- പ്രകാശ് നാഥ് – മുത്തു
- ദിയ ബാബു – ദിയ
അവലംബം
[തിരുത്തുക]- nowrunning.com Archived 2012-06-27 at the Wayback Machine.
- popcorn.oneindia.in Archived 2009-06-02 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഓറഞ്ച് – മലയാളസംഗീതം.ഇൻഫോ