ഇഡിയറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഡിയറ്റ്സ്
പോസ്റ്റർ
സംവിധാനം കെ.എസ്. ബാവ
നിർമ്മാണം സംഗീത് ശിവൻ
ടി.പി. അഗർവാൾ
രചന കെ.എസ്. ബാവ
അനവൻ ഹുസൈൻ
അഭിനേതാക്കൾ
സംഗീതം നന്ദു കർത്താ
ഛായാഗ്രഹണം പ്രമോദ് വർമ്മ
ഗാനരചന സന്തോഷ് വർമ്മ
റഫീക്ക് അഹമ്മദ്
ചിത്രസംയോജനം വി. സാജൻ
സ്റ്റുഡിയോ കാപ്പിറ്റോൾ ഫിലിംസ്
സംഗീത് ശിവൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി 2012 നവംബർ 23
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കെ.എസ്. ബാവ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇഡിയറ്റ്സ്. ആസിഫ് അലി, സനുഷ, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകനും അൻവർ ഹുസൈനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകനായ സംഗീത് ശിവനും ടി.പി. അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നന്ദു കർത്താ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "മുത്തുമണി മഴയായ്"   റഫീക്ക് അഹമ്മദ് നജിം അർഷാദ്, സൗമ്യ ടി.ആർ. 5:08
2. "ചിക് ചിക്"   സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ്, ബിജിബാൽ, ഷാൻ റഹ്‌മാൻ 2:48
3. "കനല്"   സന്തോഷ് വർമ്മ വിജയ് പി. ജേക്കബ്, നന്ദു കർത്താ, അനിത ഷെയ്ക്ക് 3:49

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഡിയറ്റ്സ്&oldid=2463281" എന്ന താളിൽനിന്നു ശേഖരിച്ചത്