മാസ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്റ്റേഴ്സ്
പോസ്റ്റർ
സംവിധാനം ജോണി ആന്റണി
നിർമ്മാണം ശരത് ചന്ദ്രൻ
രചന ജിനു എബ്രഹാം
അഭിനേതാക്കൾ
സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം മധു നീലകണ്ഠൻ
ഗാനരചന ഷിബു ചക്രവർത്തി
ചിത്രസംയോജനം കെവിൻ തോമസ്
സ്റ്റുഡിയോ സിനസിയർ സിനിമ
വിതരണം സെവൻ ആർട്ട്സ് ഇന്റർനാഷണൽ
റിലീസിങ് തീയതി 2012 മാർച്ച് 30
സമയദൈർഘ്യം 144 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളകുറ്റാന്വേഷണചലച്ചിത്രമാണ് മാസ്റ്റേഴ്സ്. പൃഥ്വിരാജ്, ശശികുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "സുഹൃത്ത് സുഹൃത്ത്"   രാഹുൽ നമ്പ്യാർ 3:42
2. "മാസ്റ്റേഴ്സ് (തീം മ്യൂസിക്)"   ഗോപി സുന്ദർ 3:34

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാസ്റ്റേഴ്സ്&oldid=2593600" എന്ന താളിൽനിന്നു ശേഖരിച്ചത്