പ്രഭുവിന്റെ മക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രഭുവിന്റെ മക്കൾ
പോസ്റ്റർ
സംവിധാനംസജീവൻ അന്തിക്കാട്
നിർമ്മാണംഎം. സിന്ധു
സന്തോഷ് ബാലൻ
രചനസജീവൻ അന്തിക്കാട്
അഭിനേതാക്കൾ
സംഗീതംഅറയ്ക്കൽ നന്ദകുമാർ
ജോയ് ചെറുവത്തൂർ
ഗാനരചനസജീവൻ അന്തിക്കാട്
ചങ്ങമ്പുഴ
ഛായാഗ്രഹണംമനോജ് നാരായണൻ
മഞ്ജുലാൽ
ചിത്രസംയോജനംസജീവൻ അന്തിക്കാട്
സ്റ്റുഡിയോഫ്രീ തോട്ട് സിനിമ
റിലീസിങ് തീയതി2012 ഒക്ടോബർ 26
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

സജീവൻ അന്തിക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രഭുവിന്റെ മക്കൾ. വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലീം കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ദൈവാന്വേഷണം പ്രമേയമാക്കിയ ഈ ചിത്രം ഡോക്യുമെന്ററി സംവിധായകനായ സജീവൻ അന്തിക്കാടിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സജീവൻ അന്തിക്കാട്. 

ഗാനങ്ങൾ
# ഗാനംസംഗീതംഗായകർ ദൈർഘ്യം
1. "അധികമാണെന്നു നീ"  അറയ്ക്കൽ നന്ദകുമാർമഹിത 4:21
2. "നീയോ ധന്യ"  അറയ്ക്കൽ നന്ദകുമാർമധു ബാലകൃഷ്ണൻ 5:04
3. "പരമാത്മാവിൻ"  അറയ്ക്കൽ നന്ദകുമാർപി. ജയചന്ദ്രൻ, കോറസ് 4:09
4. "സോഷ്യലിസം വന്നാൽ"  ജോയ് ചെറുവത്തൂർപ്രദീപ് പള്ളുരുത്തി 2:25
5. "ആ രാവിൽ" (ചങ്ങമ്പുഴയുടെ കവിത)ജോയ് ചെറുവത്തൂർജി. വേണുഗോപാൽ 3:58

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രഭുവിന്റെ_മക്കൾ&oldid=3429685" എന്ന താളിൽനിന്ന് ശേഖരിച്ചത്