മോളി ആന്റി റോക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോളി ആന്റി റോക്ക്സ്
പോസ്റ്റർ
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംരഞ്ജിത്ത് ശങ്കർ
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾ
സംഗീതംആനന്ദ് മധുസൂദനൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംസുജിത് വാസുദേവ്
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഡ്രീംസ് ആൻഡ് ബിയോണ്ട്
വിതരണംഓഗസ്റ്റ് സിനിമ റിലീസ്
റിലീസിങ് തീയതി2012 സെപ്റ്റംബർ 14
സമയദൈർഘ്യം121 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മോളി ആന്റി റോക്ക്സ്. രേവതി, പൃഥ്വിരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പുത്തരിപുഞ്ചകൾ"  സുചിത് സുരേശൻ 3:31
2. "ആനക്കെടുപ്പത്"  റിമി ടോമി 3:26
3. "വലയിൽപ്പെട്ടോ"  ബെന്നി ദയാൽ 3:25

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോളി_ആന്റി_റോക്ക്സ്&oldid=1716250" എന്ന താളിൽനിന്ന് ശേഖരിച്ചത്