പുതിയ തീരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുതിയ തീരങ്ങൾ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംനീറ്റോ ആന്റോ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾ
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംആൻ മെഗാ മീഡിയ
സ്റ്റുഡിയോആൻ മെഗാ മീഡിയ
റിലീസിങ് തീയതി2012 സെപ്റ്റംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ തീരങ്ങൾ. നെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബെന്നി പി. നായരമ്പലം ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ആലപ്പുഴയിലെ അർത്തുങ്കൽ കടപ്പറുത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പ്രധാനമായും നടന്നത്.

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മാരിപ്പീലിക്കാറ്റേ"  മധു ബാലകൃഷ്ണൻ 5:05
2. "രാജഗോപുരം"  വിജയ് യേശുദാസ്, ശ്വേത മോഹൻ 4:10
3. "സിന്ദൂരപ്പൊട്ടും തൊട്ട്"  മധു ബാലകൃഷ്ണൻ 4:45
4. "മാരിപ്പീലിക്കാറ്റേ"  ഹരിഹരൻ 5:05

അവലംബം[തിരുത്തുക]

  1. "പുതിയ തീരങ്ങൾ". ഷാഹിന കെ റഫിക്‌. http://www.mathrubhumi.com. ശേഖരിച്ചത് 2014 ഫെബ്രുവരി 26. External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുതിയ_തീരങ്ങൾ&oldid=1919135" എന്ന താളിൽനിന്ന് ശേഖരിച്ചത്