യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്
സംവിധാനംഅഭിറാം സുരേഷ് ഉണ്ണിത്താൻ
നിർമ്മാണംമധുസൂദനൻ മാവേലിക്കര
അഭിനേതാക്കൾഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ
സംഗീതംഅരവിന്ദ് ചന്ദ്രശേഖർ
ഛായാഗ്രഹണംജെമിൻ ജോം അയ്യനേത്ത്

പ്രണയാർദ്രമായ നാഗയക്ഷിയുടെ കഥപറയുന്ന 2012ലെ ഒരു ചിത്രമാണു യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്. നവാഗതനായ അഭിറാം സുരേഷ് ഉണ്ണിത്താൻ ആണു സംവിധാനം നിർവഹിച്ചിരിക്കുന്നതു.[1] ഈ ചിത്രത്തിൽ ഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീഷെൽ മൂവീസിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത് നിർവഹിക്കുന്നു. സംഗീതം- അരവിന്ദ് ചന്ദ്രശേഖർ.

അവലംബം[തിരുത്തുക]