Jump to content

ഈ തിരക്കിനിടയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ തിരക്കിനിടയിൽ
പോസ്റ്റർ
സംവിധാനംഅനിൽ കാരക്കുളം
നിർമ്മാണംഷാജു തോമസ് ആലുക്കൽ
രചനപി.ആർ. അജിത് കുമാർ
അഭിനേതാക്കൾ
സംഗീതം
  • ആർ.എൻ. രവീന്ദ്രൻ
  • പശ്ചാത്തലസംഗീതം:
  • റോണി റാഫേൽ
ഗാനരചന
  • പി.ആർ. അജിത് കുമാർ
  • അനിൽ കാരക്കുളം
ഛായാഗ്രഹണംഅൻപുമണി
ചിത്രസംയോജനംജിസൺ ഫിലിംസ്
സ്റ്റുഡിയോആലുക്കൽ ഫിലിംസ്
വിതരണംആലുക്കൽ റിലീസ്
റിലീസിങ് തീയതി2012 ഫെബ്രുവരി 17
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ കാരക്കുളം സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ തിരക്കിനിടയിൽ.[1][2] വിനു മോഹൻ, മുക്ത എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായികൻമാർ. ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമസ് ആലുക്കൽ നിർമ്മിച്ച ചിത്രത്തിന്റെ രചന പി.ആർ. അജിത് കുമാർ നിർവ്വഹിച്ചിരിക്കുന്നു.

ഇതിവൃത്തം

[തിരുത്തുക]

പണം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ ബന്ധങ്ങൾ മറന്നുപോകുന്നതു മൂലം ജീവിതം തകരുന്ന അനന്തപത്മനാഭൻ (വിനു മോഹൻ) എന്ന ചെറുപ്പക്കാരന്റെയും അയാളെ സ്നേഹിച്ച സാവിത്രിയുടെയും (മുക്ത) കഥയാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആർ.എൻ. രവീന്ദ്രൻ. 

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ചെമ്പകവെയിലിന്റെ"  പി.ആർ. അജിത് കുമാർവിജയ് യേശുദാസ്, സുജാത മോഹൻ  
2. "നിറദീപം തെളിയുന്ന"  പി.ആർ. അജിത് കുമാർഎം.ജി. ശ്രീകുമാർ  
3. "മഴക്കാലമേഘങ്ങൾ"  അനിൽ കാരക്കുളംആർ.എൻ. രവീന്ദ്രൻ  
4. "വെള്ളിമുകിലേ"  പി.ആർ. അജിത് കുമാർഎം.ജി. ശ്രീകുമാർ  

അവലംബം

[തിരുത്തുക]
  1. "Ee Thirakkinidayil". Nowrunning.com. Archived from the original on 2012-04-21. Retrieved 2012-04-21.
  2. "EE THIRAKKINIDAYIL". OneIndia.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈ_തിരക്കിനിടയിൽ&oldid=3801834" എന്ന താളിൽനിന്ന് ശേഖരിച്ചത്