മഞ്ഞപ്പനത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ഞപ്പനത്തുള്ളൻ
Open wing position of Telicota colon Fabricius, 1775 – Pale Palm-Dart.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. colon
Binomial name
Telicota colon
(Fabricius, 1775)

കുറ്റിക്കാടുകളിലും,വരണ്ട സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന പൂമ്പാറ്റയാണ് മഞ്ഞപ്പനത്തുള്ളൻ.(Pale Palm Dart, Telicota colon).[1][2][3][4][5][6] ഇന്ത്യയിലും അതിനോടു ചേർന്ന ഭൂഭാഗങ്ങളിലും ഇതിനെ കാണാറുണ്ട്.

മഞ്ഞപ്പനത്തുള്ളൻ കുതിച്ചു പറക്കുന്നതായിട്ടാണ് കാണപ്പെടുക. ഇടയ്ക്കിടെ ഇലയിൽ ഇരുന്നു വിശ്രമിയ്ക്കുകയും, പൂന്തേൻ നുകരാറുമുണ്ട്. വെയിൽ കായുമ്പോൾ മുൻ ചിറകുകൾ പരത്തിയും,പിൻ ചിറകുകൾ ഉയർത്തിയും പിടിച്ചിരിയ്ക്കും.

നിറം[തിരുത്തുക]

ചിറകുപുറത്തിനു തവിട്ടുനിറമാണ്. തവിട്ടിൽ മഞ്ഞപ്പാടുകളും കാണാം. ആണിന്റെ ചിറകുപുറത്ത് തവിട്ടിൽ ഒരു ഇളം ചാരനിറത്തിലുള്ള പാട് കാണാം. ഇരുളൻ പനത്തുള്ളനുമായി(Black Palm Dart) ഉറ്റ സാദൃശ്യം ഇതിനുണ്ട്. ചൂരൽ,മുള, മഞ്ഞമുള തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു. ശലഭപ്പുഴുവിനു ഇളം മഞ്ഞകലർന്ന പച്ചനിറമാണ്. [7]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 64–65. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Telicota Moore, [1881] Palm Darts". Lepidoptera Perhoset Butterflies and Moths.
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 55.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 392.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 247–248.CS1 maint: Date format (link)
  6. http://www.ifoundbutterflies.org/#!/sp/617/Telicota-colon
  7. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012- ഡിസം;2-8 പേജ് 94.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പനത്തുള്ളൻ&oldid=2818326" എന്ന താളിൽനിന്ന് ശേഖരിച്ചത്