"സിന്ദൂരസന്ധ്യയ്ക്ക് മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാള ചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി]], [[ |
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാള ചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി]], [[പ്രതാപ് കെ. പോത്തൻ |പ്രതാപ് പോത്തൻ]], [[ബാലൻ കെ. നായർ]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]]. <ref>[http://www.malayalachalachithram.com/movie.php?i=1370 സിന്ദൂരസന്ധ്യയ്ക്കു മൗനം] - www.malayalachalachithram.com </ref> |
||
==അവലംബം== |
==അവലംബം== |
07:34, 6 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് സിന്ദൂരസന്ധ്യയ്ക്ക് മൗനം. ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് ഐ.വി. ശശിയാണ്. മമ്മൂട്ടി, രതീഷ്, മോഹൻലാൽ, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. [1]
അവലംബം
- ↑ സിന്ദൂരസന്ധ്യയ്ക്കു മൗനം - www.malayalachalachithram.com