തിരുവിതാംകൂർ കരിയിലശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂർ കരിയിലശലഭം
Tranvancore Evening Brown
ParantirrhoeaMarshalli132 3.jpg
ParantirrhoeaMarshalli132 3a.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Parantirrhoea
വർഗ്ഗം: ''P. marshalli''
ശാസ്ത്രീയ നാമം
Parantirrhoea marshalli
Wood-Mason, 1881

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു തനതു (endemic) പൂമ്പാറ്റയാണ് തിരുവിതാംകൂർ കരിയിലശലഭം (Tranvancore Evening Brown). ശാസ്ത്രനാമം - Parantirrhoea marshalli. ഈ ജീനസ്സിൽ കാണപ്പെടുന്ന ഒരേയൊരു ചിത്രശലഭസ്പീഷ്യസ് ആണിത്. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിൽ ഇതിന്റെ സാന്നിധ്യം 1997 കണ്ടെത്തിയിട്ടുണ്ട്. ഈയിനം ശലഭത്തെക്കുറിച്ച് വിവരങ്ങൾ വളരെക്കുറവേ ലഭ്യമായിട്ടുള്ളു.[1]

അവലംബം[തിരുത്തുക]

  1. Bingham, C. T. (1905) Fauna of British India. Butterflies. Volume 1.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]