ഒരു സ്വകാര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Svakaaryam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിച്ച മലയാള ചലച്ചിത്രമാണ് ഒരു സ്വകാര്യം. ഹരികുമാർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 1983ലാണ് പ്രദർശനശാലകളിൽ എത്തിയത്.

വേണു നാഗവള്ളി, ജലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി, ജഗതി ശ്രീകുമാർ, നെടുമുടി വേണു,ഭരത് ഗോപി,തൊടുപുഴ വാസന്തി, ശ്രീനിവാസൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. ഒരു സ്വകാര്യം (1983) - www.malayalachalachithram.com
  2. ഒരു സ്വകാര്യം (1983) - malayalasangeetham
"https://ml.wikipedia.org/w/index.php?title=ഒരു_സ്വകാര്യം&oldid=2330199" എന്ന താളിൽനിന്ന് ശേഖരിച്ചത്